×

സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം 3:100 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:100) ayat 100 in Malayalam

3:100 Surah al-‘Imran ayat 100 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 100 - آل عِمران - Page - Juz 4

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ فَرِيقٗا مِّنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ يَرُدُّوكُم بَعۡدَ إِيمَٰنِكُمۡ كَٰفِرِينَ ﴾
[آل عِمران: 100]

സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും

❮ Previous Next ❯

ترجمة: ياأيها الذين آمنوا إن تطيعوا فريقا من الذين أوتوا الكتاب يردوكم بعد, باللغة المالايا

﴿ياأيها الذين آمنوا إن تطيعوا فريقا من الذين أوتوا الكتاب يردوكم بعد﴾ [آل عِمران: 100]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, vedagrantham nalkappettavaril oru vibhagatte ninnal anusarikkunna paksam ninnal visvasam svikariccatin sesam avar ninnale avisvasikalayi marriyekkum
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, vēdagranthaṁ nalkappeṭṭavaril oru vibhāgatte niṅṅaḷ anusarikkunna pakṣaṁ niṅṅaḷ viśvāsaṁ svīkariccatin śēṣaṁ avar niṅṅaḷe aviśvāsikaḷāyi māṟṟiyēkkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, vedagrantham nalkappettavaril oru vibhagatte ninnal anusarikkunna paksam ninnal visvasam svikariccatin sesam avar ninnale avisvasikalayi marriyekkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, vēdagranthaṁ nalkappeṭṭavaril oru vibhāgatte niṅṅaḷ anusarikkunna pakṣaṁ niṅṅaḷ viśvāsaṁ svīkariccatin śēṣaṁ avar niṅṅaḷe aviśvāsikaḷāyi māṟṟiyēkkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും
Muhammad Karakunnu And Vanidas Elayavoor
visvasiccavare, vedam kittiyavarilearu ‎vibhagattinre vadam ninnal svikariccal, ninnal ‎satyavisvasikalaya sesam ninnale vintumavar ‎avisvasikalakkimarrum. ‎
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, vēdaṁ kiṭṭiyavarileāru ‎vibhāgattinṟe vādaṁ niṅṅaḷ svīkariccāl, niṅṅaḷ ‎satyaviśvāsikaḷāya śēṣaṁ niṅṅaḷe vīṇṭumavar ‎aviśvāsikaḷākkimāṟṟuṁ. ‎
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, വേദം കിട്ടിയവരിലൊരു ‎വിഭാഗത്തിന്റെ വാദം നിങ്ങള്‍ സ്വീകരിച്ചാല്‍, നിങ്ങള്‍ ‎സത്യവിശ്വാസികളായ ശേഷം നിങ്ങളെ വീണ്ടുമവര്‍ ‎അവിശ്വാസികളാക്കിമാറ്റും. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek