×

(നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌- അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു കൊണ്ട്‌-നിങ്ങളെന്തിന് വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു? 3:99 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:99) ayat 99 in Malayalam

3:99 Surah al-‘Imran ayat 99 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 99 - آل عِمران - Page - Juz 4

﴿قُلۡ يَٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ تَبۡغُونَهَا عِوَجٗا وَأَنتُمۡ شُهَدَآءُۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ ﴾
[آل عِمران: 99]

(നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌- അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു കൊണ്ട്‌-നിങ്ങളെന്തിന് വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു? (ആ മാര്‍ഗം ശരിയാണെന്നതിന്‌) നിങ്ങള്‍ തന്നെ സാക്ഷികളാണല്ലോ. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല

❮ Previous Next ❯

ترجمة: قل ياأهل الكتاب لم تصدون عن سبيل الله من آمن تبغونها عوجا, باللغة المالايا

﴿قل ياأهل الكتاب لم تصدون عن سبيل الله من آمن تبغونها عوجا﴾ [آل عِمران: 99]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: vedakkare, allahuvinre margattil ninn‌- atine valacceatikkan sramiccu keant‌-ninnalentin visvasikale pintirippiccukalayunnu? (a margam sariyanennatin‌) ninnal tanne saksikalanallea. ninnal pravartticc keantirikkunnatinepparriyeannum allahu asrad'dhanalla
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: vēdakkārē, allāhuvinṟe mārgattil ninn‌- atine vaḷacceāṭikkān śramiccu keāṇṭ‌-niṅṅaḷentin viśvāsikaḷe pintirippiccukaḷayunnu? (ā mārgaṁ śariyāṇennatin‌) niṅṅaḷ tanne sākṣikaḷāṇallēā. niṅṅaḷ pravartticc keāṇṭirikkunnatineppaṟṟiyeānnuṁ allāhu aśrad'dhanalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: vedakkare, allahuvinre margattil ninn‌- atine valacceatikkan sramiccu keant‌-ninnalentin visvasikale pintirippiccukalayunnu? (a margam sariyanennatin‌) ninnal tanne saksikalanallea. ninnal pravartticc keantirikkunnatinepparriyeannum allahu asrad'dhanalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: vēdakkārē, allāhuvinṟe mārgattil ninn‌- atine vaḷacceāṭikkān śramiccu keāṇṭ‌-niṅṅaḷentin viśvāsikaḷe pintirippiccukaḷayunnu? (ā mārgaṁ śariyāṇennatin‌) niṅṅaḷ tanne sākṣikaḷāṇallēā. niṅṅaḷ pravartticc keāṇṭirikkunnatineppaṟṟiyeānnuṁ allāhu aśrad'dhanalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌- അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു കൊണ്ട്‌-നിങ്ങളെന്തിന് വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു? (ആ മാര്‍ഗം ശരിയാണെന്നതിന്‌) നിങ്ങള്‍ തന്നെ സാക്ഷികളാണല്ലോ. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല
Muhammad Karakunnu And Vanidas Elayavoor
parayuka: vedakkare, ninnalentinan visvasiccavare ‎daiva margattilninn tatayunnat? atan ‎nervaliyenn ninnal tanne ‎saksyappetuttiyirikke ninnalentinat ‎vikalamakkan sramikkunnu? ninnal ‎ceytukeantirikkunnatinepparriyeannum allahu ‎tire asrad'dhanalla. ‎
Muhammad Karakunnu And Vanidas Elayavoor
paṟayuka: vēdakkārē, niṅṅaḷentināṇ viśvasiccavare ‎daiva mārgattilninn taṭayunnat? atāṇ ‎nērvaḻiyenn niṅṅaḷ tanne ‎sākṣyappeṭuttiyirikke niṅṅaḷentinat ‎vikalamākkān śramikkunnu? niṅṅaḷ ‎ceytukeāṇṭirikkunnatineppaṟṟiyeānnuṁ allāhu ‎tīre aśrad'dhanalla. ‎
Muhammad Karakunnu And Vanidas Elayavoor
പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ് വിശ്വസിച്ചവരെ ‎ദൈവ മാര്‍ഗത്തില്‍നിന്ന് തടയുന്നത്? അതാണ് ‎നേര്‍വഴിയെന്ന് നിങ്ങള്‍ തന്നെ ‎സാക്ഷ്യപ്പെടുത്തിയിരിക്കെ നിങ്ങളെന്തിനത് ‎വികലമാക്കാന്‍ ശ്രമിക്കുന്നു? നിങ്ങള്‍ ‎ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു ‎തീരെ അശ്രദ്ധനല്ല. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek