×

(നബിയേ,) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കുവാനായി നീ സ്വന്തം കുടുംബത്തില്‍ നിന്ന് കാലത്തു പുറപ്പെട്ടുപോയ സന്ദര്‍ഭം 3:121 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:121) ayat 121 in Malayalam

3:121 Surah al-‘Imran ayat 121 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 121 - آل عِمران - Page - Juz 4

﴿وَإِذۡ غَدَوۡتَ مِنۡ أَهۡلِكَ تُبَوِّئُ ٱلۡمُؤۡمِنِينَ مَقَٰعِدَ لِلۡقِتَالِۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾
[آل عِمران: 121]

(നബിയേ,) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കുവാനായി നീ സ്വന്തം കുടുംബത്തില്‍ നിന്ന് കാലത്തു പുറപ്പെട്ടുപോയ സന്ദര്‍ഭം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: وإذ غدوت من أهلك تبوئ المؤمنين مقاعد للقتال والله سميع عليم, باللغة المالايا

﴿وإذ غدوت من أهلك تبوئ المؤمنين مقاعد للقتال والله سميع عليم﴾ [آل عِمران: 121]

Abdul Hameed Madani And Kunhi Mohammed
(nabiye,) satyavisvasikalkk yud'dhattinulla tavalannal sekaryappetuttikeatukkuvanayi ni svantam kutumbattil ninn kalattu purappettupeaya sandarbham orkkuka. allahu ellam kelkkunnavanum ariyunnavanumakunnu
Abdul Hameed Madani And Kunhi Mohammed
(nabiyē,) satyaviśvāsikaḷkk yud'dhattinuḷḷa tāvaḷaṅṅaḷ sekaryappeṭuttikeāṭukkuvānāyi nī svantaṁ kuṭumbattil ninn kālattu puṟappeṭṭupēāya sandarbhaṁ ōrkkuka. allāhu ellāṁ kēḷkkunnavanuṁ aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) satyavisvasikalkk yud'dhattinulla tavalannal sekaryappetuttikeatukkuvanayi ni svantam kutumbattil ninn kalattu purappettupeaya sandarbham orkkuka. allahu ellam kelkkunnavanum ariyunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) satyaviśvāsikaḷkk yud'dhattinuḷḷa tāvaḷaṅṅaḷ sekaryappeṭuttikeāṭukkuvānāyi nī svantaṁ kuṭumbattil ninn kālattu puṟappeṭṭupēāya sandarbhaṁ ōrkkuka. allāhu ellāṁ kēḷkkunnavanuṁ aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കുവാനായി നീ സ്വന്തം കുടുംബത്തില്‍ നിന്ന് കാലത്തു പുറപ്പെട്ടുപോയ സന്ദര്‍ഭം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
satyavisvasikalkk yud'dhattin ‎tavalamearukkanayi ni ninre kutumbattilninn ‎pularcce irannittiricca karyam orkkuka. allahu ‎ellam kelkkunnavanum ariyunnavanuman. ‎
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷkk yud'dhattin ‎tāvaḷameārukkānāyi nī ninṟe kuṭumbattilninn ‎pularcce iṟaṅṅittiricca kāryaṁ ōrkkuka. allāhu ‎ellāṁ kēḷkkunnavanuṁ aṟiyunnavanumāṇ. ‎
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിന് ‎താവളമൊരുക്കാനായി നീ നിന്റെ കുടുംബത്തില്‍നിന്ന് ‎പുലര്‍ച്ചെ ഇറങ്ങിത്തിരിച്ച കാര്യം ഓര്‍ക്കുക. അല്ലാഹു ‎എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek