×

അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ 3:142 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:142) ayat 142 in Malayalam

3:142 Surah al-‘Imran ayat 142 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 142 - آل عِمران - Page - Juz 4

﴿أَمۡ حَسِبۡتُمۡ أَن تَدۡخُلُواْ ٱلۡجَنَّةَ وَلَمَّا يَعۡلَمِ ٱللَّهُ ٱلَّذِينَ جَٰهَدُواْ مِنكُمۡ وَيَعۡلَمَ ٱلصَّٰبِرِينَ ﴾
[آل عِمران: 142]

അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ

❮ Previous Next ❯

ترجمة: أم حسبتم أن تدخلوا الجنة ولما يعلم الله الذين جاهدوا منكم ويعلم, باللغة المالايا

﴿أم حسبتم أن تدخلوا الجنة ولما يعلم الله الذين جاهدوا منكم ويعلم﴾ [آل عِمران: 142]

Abdul Hameed Madani And Kunhi Mohammed
atalla, ninnalil ninn dharm'masamarattil erpettavareyum ksamasilareyum allahu tiriccarinnittallate ninnalkk svargattil pravesiccukalayamenn ninnal vicariccirikkayanea
Abdul Hameed Madani And Kunhi Mohammed
atalla, niṅṅaḷil ninn dharm'masamarattil ērpeṭṭavareyuṁ kṣamāśīlareyuṁ allāhu tiriccaṟiññiṭṭallāte niṅṅaḷkk svargattil pravēśiccukaḷayāmenn niṅṅaḷ vicāriccirikkayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, ninnalil ninn dharm'masamarattil erpettavareyum ksamasilareyum allahu tiriccarinnittallate ninnalkk svargattil pravesiccukalayamenn ninnal vicariccirikkayanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, niṅṅaḷil ninn dharm'masamarattil ērpeṭṭavareyuṁ kṣamāśīlareyuṁ allāhu tiriccaṟiññiṭṭallāte niṅṅaḷkk svargattil pravēśiccukaḷayāmenn niṅṅaḷ vicāriccirikkayāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ
Muhammad Karakunnu And Vanidas Elayavoor
alla; ninnal veruteyann svargattil ‎katannukalayamenn karutunnuntea, ninnalilninn ‎daivamargattil samaram natattunnavareyum ‎ksamayavalambikkunnavareyum tiriccarinnittallate? ‎
Muhammad Karakunnu And Vanidas Elayavoor
alla; niṅṅaḷ veṟuteyaṅṅ svargattil ‎kaṭannukaḷayāmenn karutunnuṇṭēā, niṅṅaḷilninn ‎daivamārgattil samaraṁ naṭattunnavareyuṁ ‎kṣamayavalambikkunnavareyuṁ tiriccaṟiññiṭṭallāte? ‎
Muhammad Karakunnu And Vanidas Elayavoor
അല്ല; നിങ്ങള്‍ വെറുതെയങ്ങ് സ്വര്‍ഗത്തില്‍ ‎കടന്നുകളയാമെന്ന് കരുതുന്നുണ്ടോ, നിങ്ങളില്‍നിന്ന് ‎ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരെയും ‎ക്ഷമയവലംബിക്കുന്നവരെയും തിരിച്ചറിഞ്ഞിട്ടല്ലാതെ? ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek