×

(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും 3:159 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:159) ayat 159 in Malayalam

3:159 Surah al-‘Imran ayat 159 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 159 - آل عِمران - Page - Juz 4

﴿فَبِمَا رَحۡمَةٖ مِّنَ ٱللَّهِ لِنتَ لَهُمۡۖ وَلَوۡ كُنتَ فَظًّا غَلِيظَ ٱلۡقَلۡبِ لَٱنفَضُّواْ مِنۡ حَوۡلِكَۖ فَٱعۡفُ عَنۡهُمۡ وَٱسۡتَغۡفِرۡ لَهُمۡ وَشَاوِرۡهُمۡ فِي ٱلۡأَمۡرِۖ فَإِذَا عَزَمۡتَ فَتَوَكَّلۡ عَلَى ٱللَّهِۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَوَكِّلِينَ ﴾
[آل عِمران: 159]

(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌

❮ Previous Next ❯

ترجمة: فبما رحمة من الله لنت لهم ولو كنت فظا غليظ القلب لانفضوا, باللغة المالايا

﴿فبما رحمة من الله لنت لهم ولو كنت فظا غليظ القلب لانفضوا﴾ [آل عِمران: 159]

Abdul Hameed Madani And Kunhi Mohammed
(nabiye,) allahuvinkal ninnulla karunyam keantan ni avareat semyamayi perumariyat‌. ni oru parusasvabhaviyum kathinahrdayanumayirunnuvenkil ninre curril ninnum avar pirinn peayikkalayumayirunnu. akayal ni avarkk mappukeatukkukayum, avarkk venti papameacanam tetukayum ceyyuka. karyannalil ni avareat kutiyaleacikkukayum ceyyuka. annane ni oru tirumanametutt kalinnal allahuvil bharamelpikkuka. tannil bharamelpikkunnavare tirccayayum allahu istappetunnatan‌
Abdul Hameed Madani And Kunhi Mohammed
(nabiyē,) allāhuviṅkal ninnuḷḷa kāruṇyaṁ keāṇṭāṇ nī avarēāṭ semyamāyi perumāṟiyat‌. nī oru paruṣasvabhāviyuṁ kaṭhinahr̥dayanumāyirunnuveṅkil ninṟe cuṟṟil ninnuṁ avar piriññ pēāyikkaḷayumāyirunnu. ākayāl nī avarkk māppukeāṭukkukayuṁ, avarkk vēṇṭi pāpamēācanaṁ tēṭukayuṁ ceyyuka. kāryaṅṅaḷil nī avarēāṭ kūṭiyālēācikkukayuṁ ceyyuka. aṅṅane nī oru tīrumānameṭutt kaḻiññāl allāhuvil bharamēlpikkuka. tannil bharamēlpikkunnavare tīrccayāyuṁ allāhu iṣṭappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) allahuvinkal ninnulla karunyam keantan ni avareat semyamayi perumariyat‌. ni oru parusasvabhaviyum kathinahrdayanumayirunnuvenkil ninre curril ninnum avar pirinn peayikkalayumayirunnu. akayal ni avarkk mappukeatukkukayum, avarkk venti papameacanam tetukayum ceyyuka. karyannalil ni avareat kutiyaleacikkukayum ceyyuka. annane ni oru tirumanametutt kalinnal allahuvil bharamelpikkuka. tannil bharamelpikkunnavare tirccayayum allahu istappetunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) allāhuviṅkal ninnuḷḷa kāruṇyaṁ keāṇṭāṇ nī avarēāṭ semyamāyi perumāṟiyat‌. nī oru paruṣasvabhāviyuṁ kaṭhinahr̥dayanumāyirunnuveṅkil ninṟe cuṟṟil ninnuṁ avar piriññ pēāyikkaḷayumāyirunnu. ākayāl nī avarkk māppukeāṭukkukayuṁ, avarkk vēṇṭi pāpamēācanaṁ tēṭukayuṁ ceyyuka. kāryaṅṅaḷil nī avarēāṭ kūṭiyālēācikkukayuṁ ceyyuka. aṅṅane nī oru tīrumānameṭutt kaḻiññāl allāhuvil bharamēlpikkuka. tannil bharamēlpikkunnavare tīrccayāyuṁ allāhu iṣṭappeṭunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
allahuvinre anugraham keantan ni avareat ‎semyanayat. ni parusaprakrtanum ‎kathinamanaskanumayirunnenkil ninre curruninnum ‎avareakkeyum pirinnupeakumayirunnu. ‎atinal ni avarkk mappekuka. avarute ‎papameacanattinayi prarthikkuka. karyannal ‎avarumayi kutiyaleacikkuka. annane ni ‎tirumanametuttal allahuvil bharamelpikkuka. ‎tirccayayum allahu tannil bharamelpikkunnavare ‎istappetunnu. ‎
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe anugrahaṁ keāṇṭāṇ nī avarēāṭ ‎semyanāyat. nī paruṣaprakr̥tanuṁ ‎kaṭhinamanaskanumāyirunneṅkil ninṟe cuṟṟuninnuṁ ‎avareākkeyuṁ piriññupēākumāyirunnu. ‎atināl nī avarkk māppēkuka. avaruṭe ‎pāpamēācanattināyi prārthikkuka. kāryaṅṅaḷ ‎avarumāyi kūṭiyālēācikkuka. aṅṅane nī ‎tīrumānameṭuttāl allāhuvil bharamēlpikkuka. ‎tīrccayāyuṁ allāhu tannil bharamēlpikkunnavare ‎iṣṭappeṭunnu. ‎
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് ‎സൌമ്യനായത്. നീ പരുഷപ്രകൃതനും ‎കഠിനമനസ്കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും ‎അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. ‎അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ ‎പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ ‎അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ ‎തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. ‎തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ‎ഇഷ്ടപ്പെടുന്നു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek