×

നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ 3:160 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:160) ayat 160 in Malayalam

3:160 Surah al-‘Imran ayat 160 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 160 - آل عِمران - Page - Juz 4

﴿إِن يَنصُرۡكُمُ ٱللَّهُ فَلَا غَالِبَ لَكُمۡۖ وَإِن يَخۡذُلۡكُمۡ فَمَن ذَا ٱلَّذِي يَنصُرُكُم مِّنۢ بَعۡدِهِۦۗ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ﴾
[آل عِمران: 160]

നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്‌? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ

❮ Previous Next ❯

ترجمة: إن ينصركم الله فلا غالب لكم وإن يخذلكم فمن ذا الذي ينصركم, باللغة المالايا

﴿إن ينصركم الله فلا غالب لكم وإن يخذلكم فمن ذا الذي ينصركم﴾ [آل عِمران: 160]

Abdul Hameed Madani And Kunhi Mohammed
ninnale allahu sahayikkunna paksam ninnale tealpikkanarumilla. avan ninnale kaivittukalayunna paksam avannu purame aran ninnale sahayikkanullat‌? atinal satyavisvasikal allahuvil bharamelpikkatte
Abdul Hameed Madani And Kunhi Mohammed
niṅṅaḷe allāhu sahāyikkunna pakṣaṁ niṅṅaḷe tēālpikkānārumilla. avan niṅṅaḷe kaiviṭṭukaḷayunna pakṣaṁ avannu puṟame ārāṇ niṅṅaḷe sahāyikkānuḷḷat‌? atināl satyaviśvāsikaḷ allāhuvil bharamēlpikkaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnale allahu sahayikkunna paksam ninnale tealpikkanarumilla. avan ninnale kaivittukalayunna paksam avannu purame aran ninnale sahayikkanullat‌? atinal satyavisvasikal allahuvil bharamelpikkatte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷe allāhu sahāyikkunna pakṣaṁ niṅṅaḷe tēālpikkānārumilla. avan niṅṅaḷe kaiviṭṭukaḷayunna pakṣaṁ avannu puṟame ārāṇ niṅṅaḷe sahāyikkānuḷḷat‌? atināl satyaviśvāsikaḷ allāhuvil bharamēlpikkaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്‌? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ
Muhammad Karakunnu And Vanidas Elayavoor
allahu ninnale tunakkunnuvenkil pinne ninnale ‎tealpikkanarkkum kaliyilla. avan ninnale ‎kaivetiyunnuvenkil pinne ninnale sahayikkan ‎avanekkutate aranullat? atinal ‎satyavisvasikal avanil bharamelpikkatte. ‎
Muhammad Karakunnu And Vanidas Elayavoor
allāhu niṅṅaḷe tuṇakkunnuveṅkil pinne niṅṅaḷe ‎tēālpikkānārkkuṁ kaḻiyilla. avan niṅṅaḷe ‎kaiveṭiyunnuveṅkil pinne niṅṅaḷe sahāyikkān ‎avanekkūṭāte ārāṇuḷḷat? atināl ‎satyaviśvāsikaḷ avanil bharamēlpikkaṭṭe. ‎
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു നിങ്ങളെ തുണക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ ‎തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ ‎കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ ‎അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ ‎സത്യവിശ്വാസികള്‍ അവനില്‍ ഭരമേല്‍പിക്കട്ടെ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek