×

അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ 3:171 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:171) ayat 171 in Malayalam

3:171 Surah al-‘Imran ayat 171 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 171 - آل عِمران - Page - Juz 4

﴿۞ يَسۡتَبۡشِرُونَ بِنِعۡمَةٖ مِّنَ ٱللَّهِ وَفَضۡلٖ وَأَنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُؤۡمِنِينَ ﴾
[آل عِمران: 171]

അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു)

❮ Previous Next ❯

ترجمة: يستبشرون بنعمة من الله وفضل وأن الله لا يضيع أجر المؤمنين, باللغة المالايا

﴿يستبشرون بنعمة من الله وفضل وأن الله لا يضيع أجر المؤمنين﴾ [آل عِمران: 171]

Abdul Hameed Madani And Kunhi Mohammed
allahuvinre anugrahavum audaryavum keant avar santeasamatayunnu. satyavisvasikalute pratiphalam allahu palakkukayilla ennatum (avare santustarakkunnu)
Abdul Hameed Madani And Kunhi Mohammed
allāhuvinṟe anugrahavuṁ audāryavuṁ keāṇṭ avar santēāṣamaṭayunnu. satyaviśvāsikaḷuṭe pratiphalaṁ allāhu pāḻākkukayilla ennatuṁ (avare santuṣṭarākkunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre anugrahavum audaryavum keant avar santeasamatayunnu. satyavisvasikalute pratiphalam allahu palakkukayilla ennatum (avare santustarakkunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe anugrahavuṁ audāryavuṁ keāṇṭ avar santēāṣamaṭayunnu. satyaviśvāsikaḷuṭe pratiphalaṁ allāhu pāḻākkukayilla ennatuṁ (avare santuṣṭarākkunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു)
Muhammad Karakunnu And Vanidas Elayavoor
allahuvinre anugrahavum audaryavum karanam ‎avar ahladabharitaran. satyavisvasikalkkulla ‎pratiphalam allahu tire palakkukayilla; tircca. ‎
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe anugrahavuṁ audāryavuṁ kāraṇaṁ ‎avar āhḷādabharitarāṇ. satyaviśvāsikaḷkkuḷḷa ‎pratiphalaṁ allāhu tīrē pāḻākkukayilla; tīrcca. ‎
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കാരണം ‎അവര്‍ ആഹ്ളാദഭരിതരാണ്. സത്യവിശ്വാസികള്‍ക്കുള്ള ‎പ്രതിഫലം അല്ലാഹു തീരേ പാഴാക്കുകയില്ല; തീര്‍ച്ച. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek