×

പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത 3:172 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:172) ayat 172 in Malayalam

3:172 Surah al-‘Imran ayat 172 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 172 - آل عِمران - Page - Juz 4

﴿ٱلَّذِينَ ٱسۡتَجَابُواْ لِلَّهِ وَٱلرَّسُولِ مِنۢ بَعۡدِ مَآ أَصَابَهُمُ ٱلۡقَرۡحُۚ لِلَّذِينَ أَحۡسَنُواْ مِنۡهُمۡ وَٱتَّقَوۡاْ أَجۡرٌ عَظِيمٌ ﴾
[آل عِمران: 172]

പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്‌

❮ Previous Next ❯

ترجمة: الذين استجابوا لله والرسول من بعد ما أصابهم القرح للذين أحسنوا منهم, باللغة المالايا

﴿الذين استجابوا لله والرسول من بعد ما أصابهم القرح للذين أحسنوا منهم﴾ [آل عِمران: 172]

Abdul Hameed Madani And Kunhi Mohammed
parikk parriyatin sesavum allahuvinreyum rasulinreyum kalpanakk uttaram ceytavararea avaril ninn salkarm'makarikalayirikkukayum suksmata palikkukayum ceytavarkk mahattaya pratiphalamunt‌
Abdul Hameed Madani And Kunhi Mohammed
parikk paṟṟiyatin śēṣavuṁ allāhuvinṟeyuṁ ṟasūlinṟeyuṁ kalpanakk uttaraṁ ceytavarārēā avaril ninn salkarm'makārikaḷāyirikkukayuṁ sūkṣmata pālikkukayuṁ ceytavarkk mahattāya pratiphalamuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parikk parriyatin sesavum allahuvinreyum rasulinreyum kalpanakk uttaram ceytavararea avaril ninn salkarm'makarikalayirikkukayum suksmata palikkukayum ceytavarkk mahattaya pratiphalamunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parikk paṟṟiyatin śēṣavuṁ allāhuvinṟeyuṁ ṟasūlinṟeyuṁ kalpanakk uttaraṁ ceytavarārēā avaril ninn salkarm'makārikaḷāyirikkukayuṁ sūkṣmata pālikkukayuṁ ceytavarkk mahattāya pratiphalamuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
pearattattil parikkuparriya sesavum ‎allahuvinreyum avanre dutanreyum ‎vilikkuttaram nalkiyavarunt. avarile, ‎salkkarmannal pravarttikkukayum suksmata ‎palikkukayum ceytavarkk atimahattaya ‎pratiphalamunt. ‎
Muhammad Karakunnu And Vanidas Elayavoor
pēārāṭṭattil parikkupaṟṟiya śēṣavuṁ ‎allāhuvinṟeyuṁ avanṟe dūtanṟeyuṁ ‎viḷikkuttaraṁ nalkiyavaruṇṭ. avarile, ‎salkkarmaṅṅaḷ pravarttikkukayuṁ sūkṣmata ‎pālikkukayuṁ ceytavarkk atimahattāya ‎pratiphalamuṇṭ. ‎
Muhammad Karakunnu And Vanidas Elayavoor
പോരാട്ടത്തില്‍ പരിക്കുപറ്റിയ ശേഷവും ‎അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ‎വിളിക്ക്ഉത്തരം നല്‍കിയവരുണ്ട്. അവരിലെ, ‎സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സൂക്ഷ്മത ‎പാലിക്കുകയും ചെയ്തവര്‍ക്ക് അതിമഹത്തായ ‎പ്രതിഫലമുണ്ട്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek