×

അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. 3:180 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:180) ayat 180 in Malayalam

3:180 Surah al-‘Imran ayat 180 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 180 - آل عِمران - Page - Juz 4

﴿وَلَا يَحۡسَبَنَّ ٱلَّذِينَ يَبۡخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦ هُوَ خَيۡرٗا لَّهُمۖ بَلۡ هُوَ شَرّٞ لَّهُمۡۖ سَيُطَوَّقُونَ مَا بَخِلُواْ بِهِۦ يَوۡمَ ٱلۡقِيَٰمَةِۗ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ﴾
[آل عِمران: 180]

അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക് ദോഷകരമാണത്‌. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: ولا يحسبن الذين يبخلون بما آتاهم الله من فضله هو خيرا لهم, باللغة المالايا

﴿ولا يحسبن الذين يبخلون بما آتاهم الله من فضله هو خيرا لهم﴾ [آل عِمران: 180]

Abdul Hameed Madani And Kunhi Mohammed
allahu avanre anugrahattil ninn tannalkku tannittullatil pisukk kanikkunnavar atavarkk gunakaramanenn orikkalum vicarikkarut‌. alla, avarkk deasakaramanat‌. avar pisukk kanicca dhanam keant uyirttelunnelpinre nalil avarute kaluttil mala carttappetunnatan‌. akasannaluteyum bhumiyuteyum anantaravakasam allahuvinatre. allahu ninnal pravarttikkunnatellam suksmamayi ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
allāhu avanṟe anugrahattil ninn taṅṅaḷkku tanniṭṭuḷḷatil piśukk kāṇikkunnavar atavarkk guṇakaramāṇenn orikkaluṁ vicārikkarut‌. alla, avarkk dēāṣakaramāṇat‌. avar piśukk kāṇicca dhanaṁ keāṇṭ uyirtteḻunnēlpinṟe nāḷil avaruṭe kaḻuttil māla cārttappeṭunnatāṇ‌. ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ anantarāvakāśaṁ allāhuvinatre. allāhu niṅṅaḷ pravarttikkunnatellāṁ sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu avanre anugrahattil ninn tannalkku tannittullatil pisukk kanikkunnavar atavarkk gunakaramanenn orikkalum vicarikkarut‌. alla, avarkk deasakaramanat‌. avar pisukk kanicca dhanam keant uyirttelunnelpinre nalil avarute kaluttil mala carttappetunnatan‌. akasannaluteyum bhumiyuteyum anantaravakasam allahuvinatre. allahu ninnal pravarttikkunnatellam suksmamayi ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu avanṟe anugrahattil ninn taṅṅaḷkku tanniṭṭuḷḷatil piśukk kāṇikkunnavar atavarkk guṇakaramāṇenn orikkaluṁ vicārikkarut‌. alla, avarkk dēāṣakaramāṇat‌. avar piśukk kāṇicca dhanaṁ keāṇṭ uyirtteḻunnēlpinṟe nāḷil avaruṭe kaḻuttil māla cārttappeṭunnatāṇ‌. ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ anantarāvakāśaṁ allāhuvinatre. allāhu niṅṅaḷ pravarttikkunnatellāṁ sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക് ദോഷകരമാണത്‌. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahu tanre anugrahamayi nalkiya sampattil ‎pisukkukanikkunnavar tannalkkat gunamanenn ‎orikkalum karutarut. atavarkk hanikaraman. ‎uyirttelunnelpunalil avar pisukku ‎kaniccuntakkiya dhanattal avarute kanthannalil ‎valayamaniyikkappetum. akasabhumikalute antimamaya ‎avakasam allahuvinan. ninnal ceyyunnatellam ‎nannayariyunnavananavan. ‎
Muhammad Karakunnu And Vanidas Elayavoor
allāhu tanṟe anugrahamāyi nalkiya sampattil ‎piśukkukāṇikkunnavar taṅṅaḷkkat guṇamāṇenn ‎orikkaluṁ karutarut. atavarkk hānikaramāṇ. ‎uyirtteḻunnēlpunāḷil avar piśukku ‎kāṇiccuṇṭākkiya dhanattāl avaruṭe kaṇṭhaṅṅaḷil ‎vaḷayamaṇiyikkappeṭuṁ. ākāśabhūmikaḷuṭe antimamāya ‎avakāśaṁ allāhuvināṇ. niṅṅaḷ ceyyunnatellāṁ ‎nannāyaṟiyunnavanāṇavan. ‎
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ ‎പിശുക്കുകാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണമാണെന്ന് ‎ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്. ‎ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ പിശുക്കു ‎കാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ ‎വളയമണിയിക്കപ്പെടും. ആകാശഭൂമികളുടെ അന്തിമമായ ‎അവകാശം അല്ലാഹുവിനാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം ‎നന്നായറിയുന്നവനാണവന്‍. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek