×

അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്‌. അവര്‍ ആ 3:181 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:181) ayat 181 in Malayalam

3:181 Surah al-‘Imran ayat 181 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 181 - آل عِمران - Page - Juz 4

﴿لَّقَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ فَقِيرٞ وَنَحۡنُ أَغۡنِيَآءُۘ سَنَكۡتُبُ مَا قَالُواْ وَقَتۡلَهُمُ ٱلۡأَنۢبِيَآءَ بِغَيۡرِ حَقّٖ وَنَقُولُ ذُوقُواْ عَذَابَ ٱلۡحَرِيقِ ﴾
[آل عِمران: 181]

അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്‌. അവര്‍ ആ പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്‌. കത്തിഎരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന് നാം (അവരോട്‌) പറയുകയും ചെയ്യും

❮ Previous Next ❯

ترجمة: لقد سمع الله قول الذين قالوا إن الله فقير ونحن أغنياء سنكتب, باللغة المالايا

﴿لقد سمع الله قول الذين قالوا إن الله فقير ونحن أغنياء سنكتب﴾ [آل عِمران: 181]

Abdul Hameed Madani And Kunhi Mohammed
allahu daridranum nam'mal dhanikaruman enn parannavarute vakk allahu tirccayayum kettittunt‌. avar a parannatum avar pravacakanmare an'yayamayi kealappetuttiyatum nam rekhappetutti vekkunnatan‌. katti'eriyunna narakasiksa asvadiccu kealluka enn nam (avareat‌) parayukayum ceyyum
Abdul Hameed Madani And Kunhi Mohammed
allāhu daridranuṁ nam'maḷ dhanikarumāṇ enn paṟaññavaruṭe vākk allāhu tīrccayāyuṁ kēṭṭiṭṭuṇṭ‌. avar ā paṟaññatuṁ avar pravācakanmāre an'yāyamāyi keālappeṭuttiyatuṁ nāṁ rēkhappeṭutti vekkunnatāṇ‌. katti'eriyunna narakaśikṣa āsvadiccu keāḷḷuka enn nāṁ (avarēāṭ‌) paṟayukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu daridranum nam'mal dhanikaruman enn parannavarute vakk allahu tirccayayum kettittunt‌. avar a parannatum avar pravacakanmare an'yayamayi kealappetuttiyatum nam rekhappetutti vekkunnatan‌. katti'eriyunna narakasiksa asvadiccu kealluka enn nam (avareat‌) parayukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu daridranuṁ nam'maḷ dhanikarumāṇ enn paṟaññavaruṭe vākk allāhu tīrccayāyuṁ kēṭṭiṭṭuṇṭ‌. avar ā paṟaññatuṁ avar pravācakanmāre an'yāyamāyi keālappeṭuttiyatuṁ nāṁ rēkhappeṭutti vekkunnatāṇ‌. katti'eriyunna narakaśikṣa āsvadiccu keāḷḷuka enn nāṁ (avarēāṭ‌) paṟayukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്‌. അവര്‍ ആ പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്‌. കത്തിഎരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന് നാം (അവരോട്‌) പറയുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
allahu daridranum tannal dhanikarumanenn ‎parannavarute vakk allahu kettirikkunnu. avar ‎annane parannatum an'yayamayi pravacakanmare ‎keannatum nam rekhappetuttivekkunnunt. ‎namavareat parayum: "kattiyeriyum narakatti ‎anubhaviccukealluka. ‎
Muhammad Karakunnu And Vanidas Elayavoor
allāhu daridranuṁ taṅṅaḷ dhanikarumāṇenn ‎paṟaññavaruṭe vākk allāhu kēṭṭirikkunnu. avar ‎aṅṅane paṟaññatuṁ an'yāyamāyi pravācakanmāre ‎keānnatuṁ nāṁ rēkhappeṭuttivekkunnuṇṭ. ‎nāmavarēāṭ paṟayuṁ: "kattiyeriyuṁ narakattī ‎anubhaviccukeāḷḷuka. ‎
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു ദരിദ്രനും തങ്ങള്‍ ധനികരുമാണെന്ന് ‎പറഞ്ഞവരുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ ‎അങ്ങനെ പറഞ്ഞതും അന്യായമായി പ്രവാചകന്മാരെ ‎കൊന്നതും നാം രേഖപ്പെടുത്തിവെക്കുന്നുണ്ട്. ‎നാമവരോട് പറയും: "കത്തിയെരിയും നരകത്തീ ‎അനുഭവിച്ചുകൊള്ളുക. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek