×

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌ 3:190 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:190) ayat 190 in Malayalam

3:190 Surah al-‘Imran ayat 190 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 190 - آل عِمران - Page - Juz 4

﴿إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ لَأٓيَٰتٖ لِّأُوْلِي ٱلۡأَلۡبَٰبِ ﴾
[آل عِمران: 190]

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌

❮ Previous Next ❯

ترجمة: إن في خلق السموات والأرض واختلاف الليل والنهار لآيات لأولي الألباب, باللغة المالايا

﴿إن في خلق السموات والأرض واختلاف الليل والنهار لآيات لأولي الألباب﴾ [آل عِمران: 190]

Abdul Hameed Madani And Kunhi Mohammed
tirccayayum akasannaluteyum bhumiyuteyum srstiyilum, rapakalukal mari mari varunnatilum salbud'dhiyullavarkk pala drstantannalumunt‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ sr̥ṣṭiyiluṁ, rāpakalukaḷ māṟi māṟi varunnatiluṁ salbud'dhiyuḷḷavarkk pala dr̥ṣṭāntaṅṅaḷumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum akasannaluteyum bhumiyuteyum srstiyilum, rapakalukal mari mari varunnatilum salbud'dhiyullavarkk pala drstantannalumunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ sr̥ṣṭiyiluṁ, rāpakalukaḷ māṟi māṟi varunnatiluṁ salbud'dhiyuḷḷavarkk pala dr̥ṣṭāntaṅṅaḷumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
akasabhumikalute srstiyilum rappakalukal ‎marimari varunnatilum cintasesiyullavarkk ‎dharalam drstantannalunt. ‎
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷuṭe sr̥ṣṭiyiluṁ rāppakalukaḷ ‎māṟimāṟi varunnatiluṁ cintāśēṣiyuḷḷavarkk ‎dhārāḷaṁ dr̥ṣṭāntaṅṅaḷuṇṭ. ‎
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ ‎മാറിമാറി വരുന്നതിലും ചിന്താശേഷിയുള്ളവര്‍ക്ക് ‎ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek