×

നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും 3:191 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:191) ayat 191 in Malayalam

3:191 Surah al-‘Imran ayat 191 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 191 - آل عِمران - Page - Juz 4

﴿ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمٗا وَقُعُودٗا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلٗا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ ﴾
[آل عِمران: 191]

നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ

❮ Previous Next ❯

ترجمة: الذين يذكرون الله قياما وقعودا وعلى جنوبهم ويتفكرون في خلق السموات والأرض, باللغة المالايا

﴿الذين يذكرون الله قياما وقعودا وعلى جنوبهم ويتفكرون في خلق السموات والأرض﴾ [آل عِمران: 191]

Abdul Hameed Madani And Kunhi Mohammed
ninnukeantum irunnu keantum kitannu keantum allahuve ormikkukayum, akasannaluteyum bhumiyuteyum srstiyeparri cinticc keantirikkukayum ceyyunnavaratre avar. (avar parayum:) nannalute raksitave! ni nirart'thakamayi srsticcatalla it‌. ni etrayea parisud'dhan! atinal narakasiksayil ninn nannale katturaksikkane
Abdul Hameed Madani And Kunhi Mohammed
ninnukeāṇṭuṁ irunnu keāṇṭuṁ kiṭannu keāṇṭuṁ allāhuve ōrmikkukayuṁ, ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ sr̥ṣṭiyepaṟṟi cinticc keāṇṭirikkukayuṁ ceyyunnavaratre avar. (avar paṟayuṁ:) ñaṅṅaḷuṭe rakṣitāvē! nī nirart'thakamāyi sr̥ṣṭiccatalla it‌. nī etrayēā pariśud'dhan! atināl narakaśikṣayil ninn ñaṅṅaḷe kātturakṣikkaṇē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnukeantum irunnu keantum kitannu keantum allahuve ormikkukayum, akasannaluteyum bhumiyuteyum srstiyeparri cinticc keantirikkukayum ceyyunnavaratre avar. (avar parayum:) nannalute raksitave! ni nirart'thakamayi srsticcatalla it‌. ni etrayea parisud'dhan! atinal narakasiksayil ninn nannale katturaksikkane
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnukeāṇṭuṁ irunnu keāṇṭuṁ kiṭannu keāṇṭuṁ allāhuve ōrmikkukayuṁ, ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ sr̥ṣṭiyepaṟṟi cinticc keāṇṭirikkukayuṁ ceyyunnavaratre avar. (avar paṟayuṁ:) ñaṅṅaḷuṭe rakṣitāvē! nī nirart'thakamāyi sr̥ṣṭiccatalla it‌. nī etrayēā pariśud'dhan! atināl narakaśikṣayil ninn ñaṅṅaḷe kātturakṣikkaṇē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ
Muhammad Karakunnu And Vanidas Elayavoor
ninnum irunnum kitannum allahuve ‎smarikkunnavaranavar; akasabhumikalute ‎srstiyepparri cintikkunnavarum. avar svayam parayum: ‎‎"nannalute natha! ni iteannum verute srsticcatalla. ‎niyetra parisud'dhan! atinal ni nannale ‎narakattiyilninn katturaksikkename. ‎
Muhammad Karakunnu And Vanidas Elayavoor
ninnuṁ irunnuṁ kiṭannuṁ allāhuve ‎smarikkunnavarāṇavar; ākāśabhūmikaḷuṭe ‎sr̥ṣṭiyeppaṟṟi cintikkunnavaruṁ. avar svayaṁ paṟayuṁ: ‎‎"ñaṅṅaḷuṭe nāthā! nī iteānnuṁ veṟute sr̥ṣṭiccatalla. ‎nīyetra pariśud'dhan! atināl nī ñaṅṅaḷe ‎narakattīyilninn kātturakṣikkēṇamē. ‎
Muhammad Karakunnu And Vanidas Elayavoor
നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ‎സ്മരിക്കുന്നവരാണവര്‍; ആകാശഭൂമികളുടെ ‎സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: ‎‎"ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. ‎നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ ‎നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek