×

പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് 3:26 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:26) ayat 26 in Malayalam

3:26 Surah al-‘Imran ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 26 - آل عِمران - Page - Juz 3

﴿قُلِ ٱللَّهُمَّ مَٰلِكَ ٱلۡمُلۡكِ تُؤۡتِي ٱلۡمُلۡكَ مَن تَشَآءُ وَتَنزِعُ ٱلۡمُلۡكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُۖ بِيَدِكَ ٱلۡخَيۡرُۖ إِنَّكَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴾
[آل عِمران: 26]

പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്‌. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: قل اللهم مالك الملك تؤتي الملك من تشاء وتنـزع الملك ممن تشاء, باللغة المالايا

﴿قل اللهم مالك الملك تؤتي الملك من تشاء وتنـزع الملك ممن تشاء﴾ [آل عِمران: 26]

Abdul Hameed Madani And Kunhi Mohammed
parayuka: adhipatyattinre utamasthanaya allahuve, ni uddesikkunnavarkk ni adhipatyam nalkunnu. ni uddesikkunnavaril ninn ni adhipatyam etuttunikkukayum ceyyunnu. ni uddesikkunnavarkk ni pratapam nalkunnu. ni uddesikkunnavarkk ni nindyata varuttukayum ceyyunnu. ninre kaivasamatre nanmayullat‌. niscayamayum ni ella karyattinum kalivullavanakunnu
Abdul Hameed Madani And Kunhi Mohammed
paṟayuka: ādhipatyattinṟe uṭamasthanāya allāhuvē, nī uddēśikkunnavarkk nī ādhipatyaṁ nalkunnu. nī uddēśikkunnavaril ninn nī ādhipatyaṁ eṭuttunīkkukayuṁ ceyyunnu. nī uddēśikkunnavarkk nī pratāpaṁ nalkunnu. nī uddēśikkunnavarkk nī nindyata varuttukayuṁ ceyyunnu. ninṟe kaivaśamatre nanmayuḷḷat‌. niścayamāyuṁ nī ellā kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: adhipatyattinre utamasthanaya allahuve, ni uddesikkunnavarkk ni adhipatyam nalkunnu. ni uddesikkunnavaril ninn ni adhipatyam etuttunikkukayum ceyyunnu. ni uddesikkunnavarkk ni pratapam nalkunnu. ni uddesikkunnavarkk ni nindyata varuttukayum ceyyunnu. ninre kaivasamatre nanmayullat‌. niscayamayum ni ella karyattinum kalivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: ādhipatyattinṟe uṭamasthanāya allāhuvē, nī uddēśikkunnavarkk nī ādhipatyaṁ nalkunnu. nī uddēśikkunnavaril ninn nī ādhipatyaṁ eṭuttunīkkukayuṁ ceyyunnu. nī uddēśikkunnavarkk nī pratāpaṁ nalkunnu. nī uddēśikkunnavarkk nī nindyata varuttukayuṁ ceyyunnu. ninṟe kaivaśamatre nanmayuḷḷat‌. niścayamāyuṁ nī ellā kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്‌. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
parayuka: ella adhipatyannalkkum utamayaya ‎allahuve, ni icchikkunnavarkk ni ‎adhipatyamekunnu. ni icchikkunnavaril ninn ni ‎adhipatyam nikkikkalayunnu. ni icchikkunnavare ni ‎pratapikalakkunnu. ni icchikkunnavare ni ‎nindyarakkukayum ceyyunnu. samasta sebhagyannalum ‎ninre kaiyilan. tirccayayum ni ‎ellakaryattinum kalivurravan tanne. ‎
Muhammad Karakunnu And Vanidas Elayavoor
paṟayuka: ellā ādhipatyaṅṅaḷkkuṁ uṭamayāya ‎allāhuvē, nī icchikkunnavarkk nī ‎ādhipatyamēkunnu. nī icchikkunnavaril ninn nī ‎ādhipatyaṁ nīkkikkaḷayunnu. nī icchikkunnavare nī ‎pratāpikaḷākkunnu. nī icchikkunnavare nī ‎nindyarākkukayuṁ ceyyunnu. samasta sebhāgyaṅṅaḷuṁ ‎ninṟe kaiyilāṇ. tīrccayāyuṁ nī ‎ellākāryattinuṁ kaḻivuṟṟavan tanne. ‎
Muhammad Karakunnu And Vanidas Elayavoor
പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ ‎അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ‎ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍ നിന്ന് നീ ‎ആധിപത്യം നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവരെ നീ ‎പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ ‎നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൌഭാഗ്യങ്ങളും ‎നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ ‎എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek