×

(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും 3:31 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:31) ayat 31 in Malayalam

3:31 Surah al-‘Imran ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 31 - آل عِمران - Page - Juz 3

﴿قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِي يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ﴾
[آل عِمران: 31]

(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ

❮ Previous Next ❯

ترجمة: قل إن كنتم تحبون الله فاتبعوني يحببكم الله ويغفر لكم ذنوبكم والله, باللغة المالايا

﴿قل إن كنتم تحبون الله فاتبعوني يحببكم الله ويغفر لكم ذنوبكم والله﴾ [آل عِمران: 31]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: ninnal allahuve snehikkunnuntenkil enne ninnal pintutaruka. enkil allahu ninnale snehikkukayum ninnalute papannal pearuttutarikayum ceyyunnatan‌. allahu ere pearukkunnavanum karunanidhiyumatre
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: niṅṅaḷ allāhuve snēhikkunnuṇṭeṅkil enne niṅṅaḷ pintuṭaruka. eṅkil allāhu niṅṅaḷe snēhikkukayuṁ niṅṅaḷuṭe pāpaṅṅaḷ peāṟuttutarikayuṁ ceyyunnatāṇ‌. allāhu ēṟe peāṟukkunnavanuṁ karuṇānidhiyumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: ninnal allahuve snehikkunnuntenkil enne ninnal pintutaruka. enkil allahu ninnale snehikkukayum ninnalute papannal pearuttutarikayum ceyyunnatan‌. allahu ere pearukkunnavanum karunanidhiyumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: niṅṅaḷ allāhuve snēhikkunnuṇṭeṅkil enne niṅṅaḷ pintuṭaruka. eṅkil allāhu niṅṅaḷe snēhikkukayuṁ niṅṅaḷuṭe pāpaṅṅaḷ peāṟuttutarikayuṁ ceyyunnatāṇ‌. allāhu ēṟe peāṟukkunnavanuṁ karuṇānidhiyumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ
Muhammad Karakunnu And Vanidas Elayavoor
parayuka: ninnal allahuve snehikkunnuvenkil ‎enne pintutaruka. appeal allahu ninnaleyum ‎snehikkum. ninnalute papannal pearuttutarum. ‎allahu ere pearukkunnavanum ‎paramakarunikanumakunnu. ‎
Muhammad Karakunnu And Vanidas Elayavoor
paṟayuka: niṅṅaḷ allāhuve snēhikkunnuveṅkil ‎enne pintuṭaruka. appēāḷ allāhu niṅṅaḷeyuṁ ‎snēhikkuṁ. niṅṅaḷuṭe pāpaṅṅaḷ peāṟuttutaruṁ. ‎allāhu ēṟe peāṟukkunnavanuṁ ‎paramakāruṇikanumākunnu. ‎
Muhammad Karakunnu And Vanidas Elayavoor
പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ ‎എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെയും ‎സ്നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. ‎അല്ലാഹു ഏറെ പൊറുക്കുന്നവനും ‎പരമകാരുണികനുമാകുന്നു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek