×

എന്നാല്‍ (സത്യം) നിഷേധിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്‌. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല 3:56 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:56) ayat 56 in Malayalam

3:56 Surah al-‘Imran ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 56 - آل عِمران - Page - Juz 3

﴿فَأَمَّا ٱلَّذِينَ كَفَرُواْ فَأُعَذِّبُهُمۡ عَذَابٗا شَدِيدٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمَا لَهُم مِّن نَّٰصِرِينَ ﴾
[آل عِمران: 56]

എന്നാല്‍ (സത്യം) നിഷേധിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്‌. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല

❮ Previous Next ❯

ترجمة: فأما الذين كفروا فأعذبهم عذابا شديدا في الدنيا والآخرة وما لهم من, باللغة المالايا

﴿فأما الذين كفروا فأعذبهم عذابا شديدا في الدنيا والآخرة وما لهم من﴾ [آل عِمران: 56]

Abdul Hameed Madani And Kunhi Mohammed
ennal (satyam) nisedhiccavarkk ihattilum parattilum nan kathinamaya siksa nalkunnatan‌. avarkk sahayikalayi arumuntayirikkunnatalla
Abdul Hameed Madani And Kunhi Mohammed
ennāl (satyaṁ) niṣēdhiccavarkk ihattiluṁ parattiluṁ ñān kaṭhinamāya śikṣa nalkunnatāṇ‌. avarkk sahāyikaḷāyi ārumuṇṭāyirikkunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal (satyam) nisedhiccavarkk ihattilum parattilum nan kathinamaya siksa nalkunnatan‌. avarkk sahayikalayi arumuntayirikkunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl (satyaṁ) niṣēdhiccavarkk ihattiluṁ parattiluṁ ñān kaṭhinamāya śikṣa nalkunnatāṇ‌. avarkk sahāyikaḷāyi ārumuṇṭāyirikkunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ (സത്യം) നിഷേധിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കുന്നതാണ്‌. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല
Muhammad Karakunnu And Vanidas Elayavoor
ennal satyanisedhikale nam ihattilum ‎parattilum kathinamayi siksikkum. avarkk ‎tunayayi arumuntavilla. ‎
Muhammad Karakunnu And Vanidas Elayavoor
ennāl satyaniṣēdhikaḷe nāṁ ihattiluṁ ‎parattiluṁ kaṭhinamāyi śikṣikkuṁ. avarkk ‎tuṇayāyi ārumuṇṭāvilla. ‎
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും ‎പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് ‎തുണയായി ആരുമുണ്ടാവില്ല. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek