×

എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു പൂര്‍ണ്ണമായി നല്‍കുന്നതാണ്‌. അക്രമികളെ 3:57 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:57) ayat 57 in Malayalam

3:57 Surah al-‘Imran ayat 57 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 57 - آل عِمران - Page - Juz 3

﴿وَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَيُوَفِّيهِمۡ أُجُورَهُمۡۗ وَٱللَّهُ لَا يُحِبُّ ٱلظَّٰلِمِينَ ﴾
[آل عِمران: 57]

എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു പൂര്‍ണ്ണമായി നല്‍കുന്നതാണ്‌. അക്രമികളെ അല്ലാഹു ഇഷ്ടപെടുകയില്ല

❮ Previous Next ❯

ترجمة: وأما الذين آمنوا وعملوا الصالحات فيوفيهم أجورهم والله لا يحب الظالمين, باللغة المالايا

﴿وأما الذين آمنوا وعملوا الصالحات فيوفيهم أجورهم والله لا يحب الظالمين﴾ [آل عِمران: 57]

Abdul Hameed Madani And Kunhi Mohammed
ennal visvasikkukayum salkarm'mannal pravarttikkukayum ceytavarkk avar arhikkunna pratiphalam allahu purnnamayi nalkunnatan‌. akramikale allahu istapetukayilla
Abdul Hameed Madani And Kunhi Mohammed
ennāl viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarkk avar arhikkunna pratiphalaṁ allāhu pūrṇṇamāyi nalkunnatāṇ‌. akramikaḷe allāhu iṣṭapeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal visvasikkukayum salkarm'mannal pravarttikkukayum ceytavarkk avar arhikkunna pratiphalam allahu purnnamayi nalkunnatan‌. akramikale allahu istapetukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarkk avar arhikkunna pratiphalaṁ allāhu pūrṇṇamāyi nalkunnatāṇ‌. akramikaḷe allāhu iṣṭapeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു പൂര്‍ണ്ണമായി നല്‍കുന്നതാണ്‌. അക്രമികളെ അല്ലാഹു ഇഷ്ടപെടുകയില്ല
Muhammad Karakunnu And Vanidas Elayavoor
ateateappam, satyavisvasam svikarikkukayum ‎salkkarmannal pravarttikkukayum ceytavarkkulla ‎pratiphalam allahu purnamayum nalkum. ‎akramikale allahu istappetunnilla. ‎
Muhammad Karakunnu And Vanidas Elayavoor
atēāṭeāppaṁ, satyaviśvāsaṁ svīkarikkukayuṁ ‎salkkarmaṅṅaḷ pravarttikkukayuṁ ceytavarkkuḷḷa ‎pratiphalaṁ allāhu pūrṇamāyuṁ nalkuṁ. ‎akramikaḷe allāhu iṣṭappeṭunnilla. ‎
Muhammad Karakunnu And Vanidas Elayavoor
അതോടൊപ്പം, സത്യവിശ്വാസം സ്വീകരിക്കുകയും ‎സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കുള്ള ‎പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. ‎അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek