×

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. 3:59 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:59) ayat 59 in Malayalam

3:59 Surah al-‘Imran ayat 59 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 59 - آل عِمران - Page - Juz 3

﴿إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَۖ خَلَقَهُۥ مِن تُرَابٖ ثُمَّ قَالَ لَهُۥ كُن فَيَكُونُ ﴾
[آل عِمران: 59]

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു

❮ Previous Next ❯

ترجمة: إن مثل عيسى عند الله كمثل آدم خلقه من تراب ثم قال, باللغة المالايا

﴿إن مثل عيسى عند الله كمثل آدم خلقه من تراب ثم قال﴾ [آل عِمران: 59]

Abdul Hameed Madani And Kunhi Mohammed
allahuve sambandhiccitattealam isaye upamikkavunnat adamineatakunnu. avane (avanre rupam) mannil ninnum avan srsticcu. pinnit atineat untaku enn parannappeal avan (adam) ata untakunnu
Abdul Hameed Madani And Kunhi Mohammed
allāhuve sambandhicciṭattēāḷaṁ īsāye upamikkāvunnat ādaminēāṭākunnu. avane (avanṟe rūpaṁ) maṇṇil ninnuṁ avan sr̥ṣṭiccu. pinnīṭ atinēāṭ uṇṭākū enn paṟaññappēāḷ avan (ādaṁ) atā uṇṭākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuve sambandhiccitattealam isaye upamikkavunnat adamineatakunnu. avane (avanre rupam) mannil ninnum avan srsticcu. pinnit atineat untaku enn parannappeal avan (adam) ata untakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuve sambandhicciṭattēāḷaṁ īsāye upamikkāvunnat ādaminēāṭākunnu. avane (avanṟe rūpaṁ) maṇṇil ninnuṁ avan sr̥ṣṭiccu. pinnīṭ atinēāṭ uṇṭākū enn paṟaññappēāḷ avan (ādaṁ) atā uṇṭākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു
Muhammad Karakunnu And Vanidas Elayavoor
sansayamilla. allahuvinre atutt isa ‎adamineppealeyan. allahu adamine mannilninn ‎srsticcu. pinne atineat “untavuka" enn ‎kalpiccu. annane addeham untayi. ‎
Muhammad Karakunnu And Vanidas Elayavoor
sanśayamilla. allāhuvinṟe aṭutt īsā ‎ādamineppēāleyāṇ. allāhu ādamine maṇṇilninn ‎sr̥ṣṭiccu. pinne atinēāṭ “uṇṭāvuka" enn ‎kalpiccu. aṅṅane addēhaṁ uṇṭāyi. ‎
Muhammad Karakunnu And Vanidas Elayavoor
സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസാ ‎ആദമിനെപ്പോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് ‎സൃഷ്ടിച്ചു. പിന്നെ അതിനോട് “ഉണ്ടാവുക" എന്ന് ‎കല്‍പിച്ചു. അങ്ങനെ അദ്ദേഹം ഉണ്ടായി. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek