×

അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, 3:81 Malayalam translation

Quran infoMalayalamSurah al-‘Imran ⮕ (3:81) ayat 81 in Malayalam

3:81 Surah al-‘Imran ayat 81 in Malayalam (المالايا)

Quran with Malayalam translation - Surah al-‘Imran ayat 81 - آل عِمران - Page - Juz 3

﴿وَإِذۡ أَخَذَ ٱللَّهُ مِيثَٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيۡتُكُم مِّن كِتَٰبٖ وَحِكۡمَةٖ ثُمَّ جَآءَكُمۡ رَسُولٞ مُّصَدِّقٞ لِّمَا مَعَكُمۡ لَتُؤۡمِنُنَّ بِهِۦ وَلَتَنصُرُنَّهُۥۚ قَالَ ءَأَقۡرَرۡتُمۡ وَأَخَذۡتُمۡ عَلَىٰ ذَٰلِكُمۡ إِصۡرِيۖ قَالُوٓاْ أَقۡرَرۡنَاۚ قَالَ فَٱشۡهَدُواْ وَأَنَا۠ مَعَكُم مِّنَ ٱلشَّٰهِدِينَ ﴾
[آل عِمران: 81]

അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്‌. (തുടര്‍ന്ന്‌) അവന്‍ (അവരോട്‌) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്‌

❮ Previous Next ❯

ترجمة: وإذ أخذ الله ميثاق النبيين لما آتيتكم من كتاب وحكمة ثم جاءكم, باللغة المالايا

﴿وإذ أخذ الله ميثاق النبيين لما آتيتكم من كتاب وحكمة ثم جاءكم﴾ [آل عِمران: 81]

Abdul Hameed Madani And Kunhi Mohammed
allahu pravacakanmareat karar vanniya sandarbham (srad'dhikkuka) : nan ninnalkk vedagranthavum vijnanavum nalkukayum, anantaram ninnalute pakkalullatine sariveccukeant oru dutan ninnalute atutt varikayumanenkil tirccayayum ninnal addehattil visvasikkukayum, addehatte sahayikkukayum ceyyentatan enn‌. (tutarnn‌) avan (avareat‌) ceadiccu: ninnalat sam'matikkukayum akkaryattil enneatulla badhyata erretukkukayum ceytuvea? avar parannu: ate, nannal sam'maticcirikkunnu. avan parannu: enkil ninnal atin saksikalayirikkuka. nanum ninnaleateappam saksiyayirikkunnatan‌
Abdul Hameed Madani And Kunhi Mohammed
allāhu pravācakanmārēāṭ karār vāṅṅiya sandarbhaṁ (śrad'dhikkuka) : ñān niṅṅaḷkk vēdagranthavuṁ vijñānavuṁ nalkukayuṁ, anantaraṁ niṅṅaḷuṭe pakkaluḷḷatine śariveccukeāṇṭ oru dūtan niṅṅaḷuṭe aṭutt varikayumāṇeṅkil tīrccayāyuṁ niṅṅaḷ addēhattil viśvasikkukayuṁ, addēhatte sahāyikkukayuṁ ceyyēṇṭatāṇ enn‌. (tuṭarnn‌) avan (avarēāṭ‌) cēādiccu: niṅṅaḷat sam'matikkukayuṁ akkāryattil ennēāṭuḷḷa bādhyata ēṟṟeṭukkukayuṁ ceytuvēā? avar paṟaññu: ate, ñaṅṅaḷ sam'maticcirikkunnu. avan paṟaññu: eṅkil niṅṅaḷ atin sākṣikaḷāyirikkuka. ñānuṁ niṅṅaḷēāṭeāppaṁ sākṣiyāyirikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu pravacakanmareat karar vanniya sandarbham (srad'dhikkuka) : nan ninnalkk vedagranthavum vijnanavum nalkukayum, anantaram ninnalute pakkalullatine sariveccukeant oru dutan ninnalute atutt varikayumanenkil tirccayayum ninnal addehattil visvasikkukayum, addehatte sahayikkukayum ceyyentatan enn‌. (tutarnn‌) avan (avareat‌) ceadiccu: ninnalat sam'matikkukayum akkaryattil enneatulla badhyata erretukkukayum ceytuvea? avar parannu: ate, nannal sam'maticcirikkunnu. avan parannu: enkil ninnal atin saksikalayirikkuka. nanum ninnaleateappam saksiyayirikkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu pravācakanmārēāṭ karār vāṅṅiya sandarbhaṁ (śrad'dhikkuka) : ñān niṅṅaḷkk vēdagranthavuṁ vijñānavuṁ nalkukayuṁ, anantaraṁ niṅṅaḷuṭe pakkaluḷḷatine śariveccukeāṇṭ oru dūtan niṅṅaḷuṭe aṭutt varikayumāṇeṅkil tīrccayāyuṁ niṅṅaḷ addēhattil viśvasikkukayuṁ, addēhatte sahāyikkukayuṁ ceyyēṇṭatāṇ enn‌. (tuṭarnn‌) avan (avarēāṭ‌) cēādiccu: niṅṅaḷat sam'matikkukayuṁ akkāryattil ennēāṭuḷḷa bādhyata ēṟṟeṭukkukayuṁ ceytuvēā? avar paṟaññu: ate, ñaṅṅaḷ sam'maticcirikkunnu. avan paṟaññu: eṅkil niṅṅaḷ atin sākṣikaḷāyirikkuka. ñānuṁ niṅṅaḷēāṭeāppaṁ sākṣiyāyirikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്‌. (തുടര്‍ന്ന്‌) അവന്‍ (അവരോട്‌) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
orkkuka: allahu pravacakanmareatinnane urapp ‎vanniya sandarbham: "nan ninnalkk vedapustakavum ‎tattvajnanavum nalki. pinnit ninnalute ‎vasamullatine satyappetuttunna oru daivadutan ‎ninnalute atutt varikayanenkil urappayum ‎ninnal addehatte visvasikkukayum ‎sahayikkukayum venam." allahu avareatu ‎ceadiccu: "ninnalitangikarikkukayum atanusaricc ‎enneatulla karar oru badhyatayayi erretukkukayum ‎ceytille?" avar ariyiccu: "ate, ‎nannalangikariccirikkunnu." allahu parannu: "enkil ‎ninnalatin saksikalavuka. nanum ninnaleateappam ‎saksiyayunt." ‎
Muhammad Karakunnu And Vanidas Elayavoor
ōrkkuka: allāhu pravācakanmārēāṭiṅṅane uṟapp ‎vāṅṅiya sandarbhaṁ: "ñān niṅṅaḷkk vēdapustakavuṁ ‎tattvajñānavuṁ nalki. pinnīṭ niṅṅaḷuṭe ‎vaśamuḷḷatine satyappeṭuttunna oru daivadūtan ‎niṅṅaḷuṭe aṭutt varikayāṇeṅkil uṟappāyuṁ ‎niṅṅaḷ addēhatte viśvasikkukayuṁ ‎sahāyikkukayuṁ vēṇaṁ." allāhu avarēāṭu ‎cēādiccu: "niṅṅaḷitaṅgīkarikkukayuṁ atanusaricc ‎ennēāṭuḷḷa karār oru bādhyatayāyi ēṟṟeṭukkukayuṁ ‎ceytillē?" avar aṟiyiccu: "ate, ‎ñaṅṅaḷaṅgīkariccirikkunnu." allāhu paṟaññu: "eṅkil ‎niṅṅaḷatin sākṣikaḷāvuka. ñānuṁ niṅṅaḷēāṭeāppaṁ ‎sākṣiyāyuṇṭ." ‎
Muhammad Karakunnu And Vanidas Elayavoor
ഓര്‍ക്കുക: അല്ലാഹു പ്രവാചകന്മാരോടിങ്ങനെ ഉറപ്പ് ‎വാങ്ങിയ സന്ദര്‍ഭം: "ഞാന്‍ നിങ്ങള്‍ക്ക് വേദപുസ്തകവും ‎തത്ത്വജ്ഞാനവും നല്‍കി. പിന്നീട് നിങ്ങളുടെ ‎വശമുള്ളതിനെ സത്യപ്പെടുത്തുന്ന ഒരു ദൈവദൂതന്‍ ‎നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍ ഉറപ്പായും ‎നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ‎സഹായിക്കുകയും വേണം." അല്ലാഹു അവരോടു ‎ചോദിച്ചു: "നിങ്ങളിതംഗീകരിക്കുകയും അതനുസരിച്ച് ‎എന്നോടുള്ള കരാര്‍ ഒരു ബാധ്യതയായി ഏറ്റെടുക്കുകയും ‎ചെയ്തില്ലേ?" അവര്‍ അറിയിച്ചു: "അതെ, ‎ഞങ്ങളംഗീകരിച്ചിരിക്കുന്നു." അല്ലാഹു പറഞ്ഞു: "എങ്കില്‍ ‎നിങ്ങളതിന് സാക്ഷികളാവുക. ഞാനും നിങ്ങളോടൊപ്പം ‎സാക്ഷിയായുണ്ട്." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek