×

എന്നാല്‍ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചു കളയുകയും ചെയ്തവരാരോ അവര്‍ ശിക്ഷയ്ക്കായി ഹാജരാക്കപ്പെടുന്നവരാകുന്നു 30:16 Malayalam translation

Quran infoMalayalamSurah Ar-Rum ⮕ (30:16) ayat 16 in Malayalam

30:16 Surah Ar-Rum ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Rum ayat 16 - الرُّوم - Page - Juz 21

﴿وَأَمَّا ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَا وَلِقَآيِٕ ٱلۡأٓخِرَةِ فَأُوْلَٰٓئِكَ فِي ٱلۡعَذَابِ مُحۡضَرُونَ ﴾
[الرُّوم: 16]

എന്നാല്‍ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചു കളയുകയും ചെയ്തവരാരോ അവര്‍ ശിക്ഷയ്ക്കായി ഹാജരാക്കപ്പെടുന്നവരാകുന്നു

❮ Previous Next ❯

ترجمة: وأما الذين كفروا وكذبوا بآياتنا ولقاء الآخرة فأولئك في العذاب محضرون, باللغة المالايا

﴿وأما الذين كفروا وكذبوا بآياتنا ولقاء الآخرة فأولئك في العذاب محضرون﴾ [الرُّوم: 16]

Abdul Hameed Madani And Kunhi Mohammed
ennal avisvasikkukayum nam'mute drstantannaleyum paraleakatte kantumuttunnatineyum nisedhiccu kalayukayum ceytavararea avar siksaykkayi hajarakkappetunnavarakunnu
Abdul Hameed Madani And Kunhi Mohammed
ennāl aviśvasikkukayuṁ nam'muṭe dr̥ṣṭāntaṅṅaḷeyuṁ paralēākatte kaṇṭumuṭṭunnatineyuṁ niṣēdhiccu kaḷayukayuṁ ceytavarārēā avar śikṣaykkāyi hājarākkappeṭunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal avisvasikkukayum nam'mute drstantannaleyum paraleakatte kantumuttunnatineyum nisedhiccu kalayukayum ceytavararea avar siksaykkayi hajarakkappetunnavarakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl aviśvasikkukayuṁ nam'muṭe dr̥ṣṭāntaṅṅaḷeyuṁ paralēākatte kaṇṭumuṭṭunnatineyuṁ niṣēdhiccu kaḷayukayuṁ ceytavarārēā avar śikṣaykkāyi hājarākkappeṭunnavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചു കളയുകയും ചെയ്തവരാരോ അവര്‍ ശിക്ഷയ്ക്കായി ഹാജരാക്കപ്പെടുന്നവരാകുന്നു
Muhammad Karakunnu And Vanidas Elayavoor
ennal satyatte nisedhikkukayum nam'mute vacanannaleyum paraleakattile namumayulla kantumuttalineyum tallipparayukayum ceytavar neaveriya siksakkayi hajarakkappetum
Muhammad Karakunnu And Vanidas Elayavoor
ennāl satyatte niṣēdhikkukayuṁ nam'muṭe vacanaṅṅaḷeyuṁ paralēākattile nāmumāyuḷḷa kaṇṭumuṭṭalineyuṁ taḷḷippaṟayukayuṁ ceytavar nēāvēṟiya śikṣakkāyi hājarākkappeṭuṁ
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെയും പരലോകത്തിലെ നാമുമായുള്ള കണ്ടുമുട്ടലിനെയും തള്ളിപ്പറയുകയും ചെയ്തവര്‍ നോവേറിയ ശിക്ഷക്കായി ഹാജരാക്കപ്പെടും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek