×

നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ 30:20 Malayalam translation

Quran infoMalayalamSurah Ar-Rum ⮕ (30:20) ayat 20 in Malayalam

30:20 Surah Ar-Rum ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Rum ayat 20 - الرُّوم - Page - Juz 21

﴿وَمِنۡ ءَايَٰتِهِۦٓ أَنۡ خَلَقَكُم مِّن تُرَابٖ ثُمَّ إِذَآ أَنتُم بَشَرٞ تَنتَشِرُونَ ﴾
[الرُّوم: 20]

നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ

❮ Previous Next ❯

ترجمة: ومن آياته أن خلقكم من تراب ثم إذا أنتم بشر تنتشرون, باللغة المالايا

﴿ومن آياته أن خلقكم من تراب ثم إذا أنتم بشر تنتشرون﴾ [الرُّوم: 20]

Abdul Hameed Madani And Kunhi Mohammed
ninnale avan mannil ninn srsticcu. ennitt ninnalata (leakamake) vyapikkunna manusyavargamayirikkunnu. it avanre drstantannalil pettatatre
Abdul Hameed Madani And Kunhi Mohammed
niṅṅaḷe avan maṇṇil ninn sr̥ṣṭiccu. enniṭṭ niṅṅaḷatā (lēākamāke) vyāpikkunna manuṣyavargamāyirikkunnu. it avanṟe dr̥ṣṭāntaṅṅaḷil peṭṭatatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnale avan mannil ninn srsticcu. ennitt ninnalata (leakamake) vyapikkunna manusyavargamayirikkunnu. it avanre drstantannalil pettatatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷe avan maṇṇil ninn sr̥ṣṭiccu. enniṭṭ niṅṅaḷatā (lēākamāke) vyāpikkunna manuṣyavargamāyirikkunnu. it avanṟe dr̥ṣṭāntaṅṅaḷil peṭṭatatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ
Muhammad Karakunnu And Vanidas Elayavoor
ninnale avan mannilninn srsticcu. ennitt ninnalita manusyarayi leakatt vyapariccukeantirikkunnu. it avanre drstantannalileannan
Muhammad Karakunnu And Vanidas Elayavoor
niṅṅaḷe avan maṇṇilninn sr̥ṣṭiccu. enniṭṭ niṅṅaḷitā manuṣyarāyi lēākatt vyāpariccukeāṇṭirikkunnu. it avanṟe dr̥ṣṭāntaṅṅaḷileānnāṇ
Muhammad Karakunnu And Vanidas Elayavoor
നിങ്ങളെ അവന്‍ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളിതാ മനുഷ്യരായി ലോകത്ത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek