×

വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്‌. 30:56 Malayalam translation

Quran infoMalayalamSurah Ar-Rum ⮕ (30:56) ayat 56 in Malayalam

30:56 Surah Ar-Rum ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Rum ayat 56 - الرُّوم - Page - Juz 21

﴿وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَٱلۡإِيمَٰنَ لَقَدۡ لَبِثۡتُمۡ فِي كِتَٰبِ ٱللَّهِ إِلَىٰ يَوۡمِ ٱلۡبَعۡثِۖ فَهَٰذَا يَوۡمُ ٱلۡبَعۡثِ وَلَٰكِنَّكُمۡ كُنتُمۡ لَا تَعۡلَمُونَ ﴾
[الرُّوم: 56]

വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്‌. എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍. പക്ഷെ നിങ്ങള്‍ (അതിനെപ്പറ്റി) മനസ്സിലാക്കിയിരുന്നില്ല

❮ Previous Next ❯

ترجمة: وقال الذين أوتوا العلم والإيمان لقد لبثتم في كتاب الله إلى يوم, باللغة المالايا

﴿وقال الذين أوتوا العلم والإيمان لقد لبثتم في كتاب الله إلى يوم﴾ [الرُّوم: 56]

Abdul Hameed Madani And Kunhi Mohammed
vijnanavum visvasavum nalkappettavar iprakaram parayunnatan‌: allahuvinre rekhayilulla prakaram uyirttelunnelpinre naluvare ninnal kaliccukuttiyittunt‌. ennal ita uyirttelunnelpinre nal. pakse ninnal (atinepparri) manas'silakkiyirunnilla
Abdul Hameed Madani And Kunhi Mohammed
vijñānavuṁ viśvāsavuṁ nalkappeṭṭavar iprakāraṁ paṟayunnatāṇ‌: allāhuvinṟe rēkhayiluḷḷa prakāraṁ uyirtteḻunnēlpinṟe nāḷuvare niṅṅaḷ kaḻiccukūṭṭiyiṭṭuṇṭ‌. ennāl itā uyirtteḻunnēlpinṟe nāḷ. pakṣe niṅṅaḷ (atineppaṟṟi) manas'silākkiyirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vijnanavum visvasavum nalkappettavar iprakaram parayunnatan‌: allahuvinre rekhayilulla prakaram uyirttelunnelpinre naluvare ninnal kaliccukuttiyittunt‌. ennal ita uyirttelunnelpinre nal. pakse ninnal (atinepparri) manas'silakkiyirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vijñānavuṁ viśvāsavuṁ nalkappeṭṭavar iprakāraṁ paṟayunnatāṇ‌: allāhuvinṟe rēkhayiluḷḷa prakāraṁ uyirtteḻunnēlpinṟe nāḷuvare niṅṅaḷ kaḻiccukūṭṭiyiṭṭuṇṭ‌. ennāl itā uyirtteḻunnēlpinṟe nāḷ. pakṣe niṅṅaḷ (atineppaṟṟi) manas'silākkiyirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്‌. എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍. പക്ഷെ നിങ്ങള്‍ (അതിനെപ്പറ്റി) മനസ്സിലാക്കിയിരുന്നില്ല
Muhammad Karakunnu And Vanidas Elayavoor
vijnanavum visvasavum kaivannavar parayum: "allahuvinre rekhayanusaricculla uyirttelunnelpunal vare ninnalavite kaliccukuttiyittunt. ippealita a uyirttelunnelpu nalettiyirikkunnu. pakse, ninnal atepparri arinnirunnilla
Muhammad Karakunnu And Vanidas Elayavoor
vijñānavuṁ viśvāsavuṁ kaivannavar paṟayuṁ: "allāhuvinṟe rēkhayanusariccuḷḷa uyirtteḻunnēlpunāḷ vare niṅṅaḷaviṭe kaḻiccukūṭṭiyiṭṭuṇṭ. ippēāḻitā ā uyirtteḻunnēlpu nāḷettiyirikkunnu. pakṣē, niṅṅaḷ atēppaṟṟi aṟiññirunnilla
Muhammad Karakunnu And Vanidas Elayavoor
വിജ്ഞാനവും വിശ്വാസവും കൈവന്നവര്‍ പറയും: "അല്ലാഹുവിന്റെ രേഖയനുസരിച്ചുള്ള ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നിങ്ങളവിടെ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ആ ഉയിര്‍ത്തെഴുന്നേല്‍പു നാളെത്തിയിരിക്കുന്നു. പക്ഷേ, നിങ്ങള്‍ അതേപ്പറ്റി അറിഞ്ഞിരുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek