×

നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ 31:10 Malayalam translation

Quran infoMalayalamSurah Luqman ⮕ (31:10) ayat 10 in Malayalam

31:10 Surah Luqman ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Luqman ayat 10 - لُقمَان - Page - Juz 21

﴿خَلَقَ ٱلسَّمَٰوَٰتِ بِغَيۡرِ عَمَدٖ تَرَوۡنَهَاۖ وَأَلۡقَىٰ فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِكُمۡ وَبَثَّ فِيهَا مِن كُلِّ دَآبَّةٖۚ وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ فَأَنۢبَتۡنَا فِيهَا مِن كُلِّ زَوۡجٖ كَرِيمٍ ﴾
[لُقمَان: 10]

നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത് നിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു

❮ Previous Next ❯

ترجمة: خلق السموات بغير عمد ترونها وألقى في الأرض رواسي أن تميد بكم, باللغة المالايا

﴿خلق السموات بغير عمد ترونها وألقى في الأرض رواسي أن تميد بكم﴾ [لُقمَان: 10]

Abdul Hameed Madani And Kunhi Mohammed
ninnalkk kanavunna tunukaleannum kutate akasannale avan srsticcirikkunnu. bhumi ninnaleyum keant ilakatirikkuvanayi atil avan uracca parvvatannal sthapikkukayum ceytirikkunnu. ellataram jantukkaleyum avan atil parattukayum ceytirikkunnu. akasatt ninn nam vellam ceariyukayum, ennitt visistamaya ella (sasya) jeatikaleyum nam atil mulappikkukayum ceytu
Abdul Hameed Madani And Kunhi Mohammed
niṅṅaḷkk kāṇāvunna tūṇukaḷeānnuṁ kūṭāte ākāśaṅṅaḷe avan sr̥ṣṭiccirikkunnu. bhūmi niṅṅaḷeyuṁ keāṇṭ iḷakātirikkuvānāyi atil avan uṟacca parvvataṅṅaḷ sthāpikkukayuṁ ceytirikkunnu. ellātaraṁ jantukkaḷeyuṁ avan atil parattukayuṁ ceytirikkunnu. ākāśatt ninn nāṁ veḷḷaṁ ceāriyukayuṁ, enniṭṭ viśiṣṭamāya ellā (sasya) jēāṭikaḷeyuṁ nāṁ atil muḷappikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkk kanavunna tunukaleannum kutate akasannale avan srsticcirikkunnu. bhumi ninnaleyum keant ilakatirikkuvanayi atil avan uracca parvvatannal sthapikkukayum ceytirikkunnu. ellataram jantukkaleyum avan atil parattukayum ceytirikkunnu. akasatt ninn nam vellam ceariyukayum, ennitt visistamaya ella (sasya) jeatikaleyum nam atil mulappikkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkk kāṇāvunna tūṇukaḷeānnuṁ kūṭāte ākāśaṅṅaḷe avan sr̥ṣṭiccirikkunnu. bhūmi niṅṅaḷeyuṁ keāṇṭ iḷakātirikkuvānāyi atil avan uṟacca parvvataṅṅaḷ sthāpikkukayuṁ ceytirikkunnu. ellātaraṁ jantukkaḷeyuṁ avan atil parattukayuṁ ceytirikkunnu. ākāśatt ninn nāṁ veḷḷaṁ ceāriyukayuṁ, enniṭṭ viśiṣṭamāya ellā (sasya) jēāṭikaḷeyuṁ nāṁ atil muḷappikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത് നിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
ninnalkku kanan kaliyunna tunukaleannumillate avan akasannale srsticcu. bhumiyil unniyuracca parvatannaluntakki. bhumi ninnaleyunkeant ulannupeakatirikkan. atilavan sakalayinam jivajalannaleyum vyapippiccu. manattuninnu mala viltti. atuvali bhumiyil nam sakalayinam mikacca sasyannaleyum mulappiccu
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkku kāṇān kaḻiyunna tūṇukaḷeānnumillāte avan ākāśaṅṅaḷe sr̥ṣṭiccu. bhūmiyil ūnniyuṟacca parvataṅṅaḷuṇṭākki. bhūmi niṅṅaḷeyuṅkeāṇṭ ulaññupēākātirikkān. atilavan sakalayinaṁ jīvajālaṅṅaḷeyuṁ vyāpippiccu. mānattuninnu maḻa vīḻtti. atuvaḻi bhūmiyil nāṁ sakalayinaṁ mikacca sasyaṅṅaḷēyuṁ muḷappiccu
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്കു കാണാന്‍ കഴിയുന്ന തൂണുകളൊന്നുമില്ലാതെ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു. ഭൂമിയില്‍ ഊന്നിയുറച്ച പര്‍വതങ്ങളുണ്ടാക്കി. ഭൂമി നിങ്ങളെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. അതിലവന്‍ സകലയിനം ജീവജാലങ്ങളെയും വ്യാപിപ്പിച്ചു. മാനത്തുനിന്നു മഴ വീഴ്ത്തി. അതുവഴി ഭൂമിയില്‍ നാം സകലയിനം മികച്ച സസ്യങ്ങളേയും മുളപ്പിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek