×

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും 32:17 Malayalam translation

Quran infoMalayalamSurah As-Sajdah ⮕ (32:17) ayat 17 in Malayalam

32:17 Surah As-Sajdah ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah As-Sajdah ayat 17 - السَّجدة - Page - Juz 21

﴿فَلَا تَعۡلَمُ نَفۡسٞ مَّآ أُخۡفِيَ لَهُم مِّن قُرَّةِ أَعۡيُنٖ جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ ﴾
[السَّجدة: 17]

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല

❮ Previous Next ❯

ترجمة: فلا تعلم نفس ما أخفي لهم من قرة أعين جزاء بما كانوا, باللغة المالايا

﴿فلا تعلم نفس ما أخفي لهم من قرة أعين جزاء بما كانوا﴾ [السَّجدة: 17]

Abdul Hameed Madani And Kunhi Mohammed
ennal avar pravartticcirunnatinulla pratiphalamayikkeant kankulirppikkunna entellam karyannalan avarkk venti rahasyamakkivekkappettittullat enn oralkkum ariyavunnatalla
Abdul Hameed Madani And Kunhi Mohammed
ennāl avar pravartticcirunnatinuḷḷa pratiphalamāyikkeāṇṭ kaṇkuḷirppikkunna entellāṁ kāryaṅṅaḷāṇ avarkk vēṇṭi rahasyamākkivekkappeṭṭiṭṭuḷḷat enn orāḷkkuṁ aṟiyāvunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal avar pravartticcirunnatinulla pratiphalamayikkeant kankulirppikkunna entellam karyannalan avarkk venti rahasyamakkivekkappettittullat enn oralkkum ariyavunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl avar pravartticcirunnatinuḷḷa pratiphalamāyikkeāṇṭ kaṇkuḷirppikkunna entellāṁ kāryaṅṅaḷāṇ avarkk vēṇṭi rahasyamākkivekkappeṭṭiṭṭuḷḷat enn orāḷkkuṁ aṟiyāvunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല
Muhammad Karakunnu And Vanidas Elayavoor
arkkumariyilla; tannalkkayi kankulirppikkunna enteakkeyan rahasyamayi suksiccuveccirikkunnatenn. avar pravartticcatinulla pratiphalaman atellam
Muhammad Karakunnu And Vanidas Elayavoor
ārkkumaṟiyilla; taṅṅaḷkkāyi kaṇkuḷirppikkunna enteākkeyāṇ rahasyamāyi sūkṣiccuveccirikkunnatenn. avar pravartticcatinuḷḷa pratiphalamāṇ atellāṁ
Muhammad Karakunnu And Vanidas Elayavoor
ആര്‍ക്കുമറിയില്ല; തങ്ങള്‍ക്കായി കണ്‍കുളിര്‍പ്പിക്കുന്ന എന്തൊക്കെയാണ് രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന്. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണ് അതെല്ലാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek