×

പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല 33:17 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:17) ayat 17 in Malayalam

33:17 Surah Al-Ahzab ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 17 - الأحزَاب - Page - Juz 21

﴿قُلۡ مَن ذَا ٱلَّذِي يَعۡصِمُكُم مِّنَ ٱللَّهِ إِنۡ أَرَادَ بِكُمۡ سُوٓءًا أَوۡ أَرَادَ بِكُمۡ رَحۡمَةٗۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيّٗا وَلَا نَصِيرٗا ﴾
[الأحزَاب: 17]

പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല

❮ Previous Next ❯

ترجمة: قل من ذا الذي يعصمكم من الله إن أراد بكم سوءا أو, باللغة المالايا

﴿قل من ذا الذي يعصمكم من الله إن أراد بكم سوءا أو﴾ [الأحزَاب: 17]

Abdul Hameed Madani And Kunhi Mohammed
parayuka: allahu ninnalkk valla deasavum varuttan uddesiccittuntenkil - athava avan ninnalkk valla karunyavum nalkan uddesiccittuntenkil - allahuvil ninn ninnale katturaksikkan aranullat‌? tannalkk allahuvinu purame yatearu raksadhikariyeyum sahayiyeyum avar kantettukayilla
Abdul Hameed Madani And Kunhi Mohammed
paṟayuka: allāhu niṅṅaḷkk valla dēāṣavuṁ varuttān uddēśicciṭṭuṇṭeṅkil - athavā avan niṅṅaḷkk valla kāruṇyavuṁ nalkān uddēśicciṭṭuṇṭeṅkil - allāhuvil ninn niṅṅaḷe kātturakṣikkān ārāṇuḷḷat‌? taṅṅaḷkk allāhuvinu puṟame yāteāru rakṣādhikāriyēyuṁ sahāyiyēyuṁ avar kaṇṭettukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: allahu ninnalkk valla deasavum varuttan uddesiccittuntenkil - athava avan ninnalkk valla karunyavum nalkan uddesiccittuntenkil - allahuvil ninn ninnale katturaksikkan aranullat‌? tannalkk allahuvinu purame yatearu raksadhikariyeyum sahayiyeyum avar kantettukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: allāhu niṅṅaḷkk valla dēāṣavuṁ varuttān uddēśicciṭṭuṇṭeṅkil - athavā avan niṅṅaḷkk valla kāruṇyavuṁ nalkān uddēśicciṭṭuṇṭeṅkil - allāhuvil ninn niṅṅaḷe kātturakṣikkān ārāṇuḷḷat‌? taṅṅaḷkk allāhuvinu puṟame yāteāru rakṣādhikāriyēyuṁ sahāyiyēyuṁ avar kaṇṭettukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല
Muhammad Karakunnu And Vanidas Elayavoor
ceadikkuka: "allahu ninnalkku valla deasavum varuttanuddesiccal allahuvil ninn ninnale raksikkanarunt? allenkil ninnalkk valla karunyavumuddesiccal at tatayanarunt?" allahuvekkutate oru raksakaneyum sahayiyeyum avarkk kantettanavilla
Muhammad Karakunnu And Vanidas Elayavoor
cēādikkuka: "allāhu niṅṅaḷkku valla dēāṣavuṁ varuttānuddēśiccāl allāhuvil ninn niṅṅaḷe rakṣikkānāruṇṭ? alleṅkil niṅṅaḷkk valla kāruṇyavumuddēśiccāl at taṭayānāruṇṭ?" allāhuvekkūṭāte oru rakṣakaneyuṁ sahāyiyeyuṁ avarkk kaṇṭettānāvilla
Muhammad Karakunnu And Vanidas Elayavoor
ചോദിക്കുക: "അല്ലാഹു നിങ്ങള്‍ക്കു വല്ല ദോഷവും വരുത്താനുദ്ദേശിച്ചാല്‍ അല്ലാഹുവില്‍ നിന്ന് നിങ്ങളെ രക്ഷിക്കാനാരുണ്ട്? അല്ലെങ്കില്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവുമുദ്ദേശിച്ചാല്‍ അത് തടയാനാരുണ്ട്?" അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവര്‍ക്ക് കണ്ടെത്താനാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek