×

നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. 33:18 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:18) ayat 18 in Malayalam

33:18 Surah Al-Ahzab ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 18 - الأحزَاب - Page - Juz 21

﴿۞ قَدۡ يَعۡلَمُ ٱللَّهُ ٱلۡمُعَوِّقِينَ مِنكُمۡ وَٱلۡقَآئِلِينَ لِإِخۡوَٰنِهِمۡ هَلُمَّ إِلَيۡنَاۖ وَلَا يَأۡتُونَ ٱلۡبَأۡسَ إِلَّا قَلِيلًا ﴾
[الأحزَاب: 18]

നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന് ചെല്ലുകയില്ല

❮ Previous Next ❯

ترجمة: قد يعلم الله المعوقين منكم والقائلين لإخوانهم هلم إلينا ولا يأتون البأس, باللغة المالايا

﴿قد يعلم الله المعوقين منكم والقائلين لإخوانهم هلم إلينا ولا يأتون البأس﴾ [الأحزَاب: 18]

Abdul Hameed Madani And Kunhi Mohammed
ninnalute kuttattilulla mutakkikaleyum tannalute saheadarannaleat nannalute atuttekk varu enn parayunnavareyum allahu ariyunnunt‌. curukkattilallate avar yud'dhattin cellukayilla
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe kūṭṭattiluḷḷa muṭakkikaḷeyuṁ taṅṅaḷuṭe sahēādaraṅṅaḷēāṭ ñaṅṅaḷuṭe aṭuttēkk varū enn paṟayunnavareyuṁ allāhu aṟiyunnuṇṭ‌. curukkattilallāte avar yud'dhattin cellukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute kuttattilulla mutakkikaleyum tannalute saheadarannaleat nannalute atuttekk varu enn parayunnavareyum allahu ariyunnunt‌. curukkattilallate avar yud'dhattin cellukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe kūṭṭattiluḷḷa muṭakkikaḷeyuṁ taṅṅaḷuṭe sahēādaraṅṅaḷēāṭ ñaṅṅaḷuṭe aṭuttēkk varū enn paṟayunnavareyuṁ allāhu aṟiyunnuṇṭ‌. curukkattilallāte avar yud'dhattin cellukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന് ചെല്ലുകയില്ല
Muhammad Karakunnu And Vanidas Elayavoor
ninnalute kuttattil tatas'sam srstikkunnatarenn allahuvinu nannayariyam. tannalute saheadaranmareat “nannaleateappam varu” ennu parayunnavareyum. apurvamayallate avar yud'dhattin peavukayilla
Muhammad Karakunnu And Vanidas Elayavoor
niṅṅaḷuṭe kūṭṭattil taṭas'saṁ sr̥ṣṭikkunnatārenn allāhuvinu nannāyaṟiyāṁ. taṅṅaḷuṭe sahēādaranmārēāṭ “ñaṅṅaḷēāṭeāppaṁ varū” ennu paṟayunnavareyuṁ. apūrvamāyallāte avar yud'dhattin pēāvukayilla
Muhammad Karakunnu And Vanidas Elayavoor
നിങ്ങളുടെ കൂട്ടത്തില്‍ തടസ്സം സൃഷ്ടിക്കുന്നതാരെന്ന് അല്ലാഹുവിനു നന്നായറിയാം. തങ്ങളുടെ സഹോദരന്മാരോട് “ഞങ്ങളോടൊപ്പം വരൂ” എന്നു പറയുന്നവരെയും. അപൂര്‍വമായല്ലാതെ അവര്‍ യുദ്ധത്തിന് പോവുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek