×

സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു 33:25 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:25) ayat 25 in Malayalam

33:25 Surah Al-Ahzab ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 25 - الأحزَاب - Page - Juz 21

﴿وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُواْ بِغَيۡظِهِمۡ لَمۡ يَنَالُواْ خَيۡرٗاۚ وَكَفَى ٱللَّهُ ٱلۡمُؤۡمِنِينَ ٱلۡقِتَالَۚ وَكَانَ ٱللَّهُ قَوِيًّا عَزِيزٗا ﴾
[الأحزَاب: 25]

സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു

❮ Previous Next ❯

ترجمة: ورد الله الذين كفروا بغيظهم لم ينالوا خيرا وكفى الله المؤمنين القتال, باللغة المالايا

﴿ورد الله الذين كفروا بغيظهم لم ينالوا خيرا وكفى الله المؤمنين القتال﴾ [الأحزَاب: 25]

Abdul Hameed Madani And Kunhi Mohammed
satyanisedhikale avarute irsyayeatettanne allahu tiriccayakkukayum ceytu. yatearu gunavum avar netiyilla. satyavisvasikalkk allahu yud'dhattinre avasyam illatakki. allahu saktanum pratapiyumakunnu
Abdul Hameed Madani And Kunhi Mohammed
satyaniṣēdhikaḷe avaruṭe īrṣyayēāṭettanne allāhu tiriccayakkukayuṁ ceytu. yāteāru guṇavuṁ avar nēṭiyilla. satyaviśvāsikaḷkk allāhu yud'dhattinṟe āvaśyaṁ illātākki. allāhu śaktanuṁ pratāpiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyanisedhikale avarute irsyayeatettanne allahu tiriccayakkukayum ceytu. yatearu gunavum avar netiyilla. satyavisvasikalkk allahu yud'dhattinre avasyam illatakki. allahu saktanum pratapiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaniṣēdhikaḷe avaruṭe īrṣyayēāṭettanne allāhu tiriccayakkukayuṁ ceytu. yāteāru guṇavuṁ avar nēṭiyilla. satyaviśvāsikaḷkk allāhu yud'dhattinṟe āvaśyaṁ illātākki. allāhu śaktanuṁ pratāpiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
satyanisedhikale avarute keapagniyeatettanne yud'dharangattuninn allahu tiriccayaccu. avarkkeattum nettam kittiyilla. satyavisvasikalkk venti pearutan allahu tanne mati. allahu ere karuttanum pratapiyuman
Muhammad Karakunnu And Vanidas Elayavoor
satyaniṣēdhikaḷe avaruṭe kēāpāgniyēāṭettanne yud'dharaṅgattuninn allāhu tiriccayaccu. avarkkeāṭṭuṁ nēṭṭaṁ kiṭṭiyilla. satyaviśvāsikaḷkk vēṇṭi peārutān allāhu tanne mati. allāhu ēṟe karuttanuṁ pratāpiyumāṇ
Muhammad Karakunnu And Vanidas Elayavoor
സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek