×

അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്‌) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി 33:27 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:27) ayat 27 in Malayalam

33:27 Surah Al-Ahzab ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 27 - الأحزَاب - Page - Juz 21

﴿وَأَوۡرَثَكُمۡ أَرۡضَهُمۡ وَدِيَٰرَهُمۡ وَأَمۡوَٰلَهُمۡ وَأَرۡضٗا لَّمۡ تَطَـُٔوهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا ﴾
[الأحزَاب: 27]

അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്‌) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: وأورثكم أرضهم وديارهم وأموالهم وأرضا لم تطئوها وكان الله على كل شيء, باللغة المالايا

﴿وأورثكم أرضهم وديارهم وأموالهم وأرضا لم تطئوها وكان الله على كل شيء﴾ [الأحزَاب: 27]

Abdul Hameed Madani And Kunhi Mohammed
avarute bhumiyum vitukalum svattukkalum ninnal (mump‌) kaletutt veccittillatta oru bhupradesavum ninnalkkavan avakasappetutti tarikayum ceytu. allahu ella karyattinum kalivullavanakunnu
Abdul Hameed Madani And Kunhi Mohammed
avaruṭe bhūmiyuṁ vīṭukaḷuṁ svattukkaḷuṁ niṅṅaḷ (mump‌) kāleṭutt vecciṭṭillātta oru bhūpradēśavuṁ niṅṅaḷkkavan avakāśappeṭutti tarikayuṁ ceytu. allāhu ellā kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute bhumiyum vitukalum svattukkalum ninnal (mump‌) kaletutt veccittillatta oru bhupradesavum ninnalkkavan avakasappetutti tarikayum ceytu. allahu ella karyattinum kalivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe bhūmiyuṁ vīṭukaḷuṁ svattukkaḷuṁ niṅṅaḷ (mump‌) kāleṭutt vecciṭṭillātta oru bhūpradēśavuṁ niṅṅaḷkkavan avakāśappeṭutti tarikayuṁ ceytu. allāhu ellā kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്‌) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
avan ninnale avarute bhumiyuteyum vitukaluteyum svattukkaluteyum avakasikalakki. ninnal mumpearikkalum kalukuttiyittillatta sthalampealum avan ninnalkku nalki. allahu ella karyattinum kalivurravanan
Muhammad Karakunnu And Vanidas Elayavoor
avan niṅṅaḷe avaruṭe bhūmiyuṭeyuṁ vīṭukaḷuṭeyuṁ svattukkaḷuṭeyuṁ avakāśikaḷākki. niṅṅaḷ mumpeārikkaluṁ kālukuttiyiṭṭillātta sthalampēāluṁ avan niṅṅaḷkku nalki. allāhu ellā kāryattinuṁ kaḻivuṟṟavanāṇ
Muhammad Karakunnu And Vanidas Elayavoor
അവന്‍ നിങ്ങളെ അവരുടെ ഭൂമിയുടെയും വീടുകളുടെയും സ്വത്തുക്കളുടെയും അവകാശികളാക്കി. നിങ്ങള്‍ മുമ്പൊരിക്കലും കാലുകുത്തിയിട്ടില്ലാത്ത സ്ഥലംപോലും അവന്‍ നിങ്ങള്‍ക്കു നല്‍കി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek