×

നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു 33:34 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:34) ayat 34 in Malayalam

33:34 Surah Al-Ahzab ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 34 - الأحزَاب - Page - Juz 22

﴿وَٱذۡكُرۡنَ مَا يُتۡلَىٰ فِي بُيُوتِكُنَّ مِنۡ ءَايَٰتِ ٱللَّهِ وَٱلۡحِكۡمَةِۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا ﴾
[الأحزَاب: 34]

നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു

❮ Previous Next ❯

ترجمة: واذكرن ما يتلى في بيوتكن من آيات الله والحكمة إن الله كان, باللغة المالايا

﴿واذكرن ما يتلى في بيوتكن من آيات الله والحكمة إن الله كان﴾ [الأحزَاب: 34]

Abdul Hameed Madani And Kunhi Mohammed
ninnalute vitukalil vecc otikelpikkappetunna allahuvinre vacanannalum tatvajnanavum ninnal ormikkukayum ceyyuka. tirccayayum allahu nayajnanum suksmajnaniyumakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe vīṭukaḷil vecc ōtikēḷpikkappeṭunna allāhuvinṟe vacanaṅṅaḷuṁ tatvajñānavuṁ niṅṅaḷ ōrmikkukayuṁ ceyyuka. tīrccayāyuṁ allāhu nayajñanuṁ sūkṣmajñāniyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute vitukalil vecc otikelpikkappetunna allahuvinre vacanannalum tatvajnanavum ninnal ormikkukayum ceyyuka. tirccayayum allahu nayajnanum suksmajnaniyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe vīṭukaḷil vecc ōtikēḷpikkappeṭunna allāhuvinṟe vacanaṅṅaḷuṁ tatvajñānavuṁ niṅṅaḷ ōrmikkukayuṁ ceyyuka. tīrccayāyuṁ allāhu nayajñanuṁ sūkṣmajñāniyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalute vitukalil vecc otikkelpikkunna allahuvinre vacanannalum tattvajnanannalum ormikkuka. allahu ellam nannayariyunnavanum suksmajnanuman
Muhammad Karakunnu And Vanidas Elayavoor
niṅṅaḷuṭe vīṭukaḷil vecc ōtikkēḷpikkunna allāhuvinṟe vacanaṅṅaḷuṁ tattvajñānaṅṅaḷuṁ ōrmikkuka. allāhu ellāṁ nannāyaṟiyunnavanuṁ sūkṣmajñanumāṇ
Muhammad Karakunnu And Vanidas Elayavoor
നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതിക്കേള്‍പിക്കുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനങ്ങളും ഓര്‍മിക്കുക. അല്ലാഹു എല്ലാം നന്നായറിയുന്നവനും സൂക്ഷ്മജ്ഞനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek