×

സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും 33:49 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:49) ayat 49 in Malayalam

33:49 Surah Al-Ahzab ayat 49 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 49 - الأحزَاب - Page - Juz 22

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نَكَحۡتُمُ ٱلۡمُؤۡمِنَٰتِ ثُمَّ طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ فَمَا لَكُمۡ عَلَيۡهِنَّ مِنۡ عِدَّةٖ تَعۡتَدُّونَهَاۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحٗا جَمِيلٗا ﴾
[الأحزَاب: 49]

സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ് നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: ياأيها الذين آمنوا إذا نكحتم المؤمنات ثم طلقتموهن من قبل أن تمسوهن, باللغة المالايا

﴿ياأيها الذين آمنوا إذا نكحتم المؤمنات ثم طلقتموهن من قبل أن تمسوهن﴾ [الأحزَاب: 49]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnal satyavisvasinikale vivaham kalikkukayum, ennitt ninnalavare sparsikkunnatin mumpayi avare vivahameacanam natattukayum ceytal ninnal ennikanakkakkunna iddah acarikkenta badhyata avarkku ninnaleatilla. ennal ninnal avarkk mata'a nalkukayum, avare bhangiyayi piriccayakkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷ satyaviśvāsinikaḷe vivāhaṁ kaḻikkukayuṁ, enniṭṭ niṅṅaḷavare sparśikkunnatin mumpāyi avare vivāhamēācanaṁ naṭattukayuṁ ceytāl niṅṅaḷ eṇṇikaṇakkākkunna iddaḥ ācarikkēṇṭa bādhyata avarkku niṅṅaḷēāṭilla. ennāl niṅṅaḷ avarkk matā'a nalkukayuṁ, avare bhaṅgiyāyi piriccayakkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnal satyavisvasinikale vivaham kalikkukayum, ennitt ninnalavare sparsikkunnatin mumpayi avare vivahameacanam natattukayum ceytal ninnal ennikanakkakkunna iddah acarikkenta badhyata avarkku ninnaleatilla. ennal ninnal avarkk mata'a nalkukayum, avare bhangiyayi piriccayakkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷ satyaviśvāsinikaḷe vivāhaṁ kaḻikkukayuṁ, enniṭṭ niṅṅaḷavare sparśikkunnatin mumpāyi avare vivāhamēācanaṁ naṭattukayuṁ ceytāl niṅṅaḷ eṇṇikaṇakkākkunna iddaḥ ācarikkēṇṭa bādhyata avarkku niṅṅaḷēāṭilla. ennāl niṅṅaḷ avarkk matā'a nalkukayuṁ, avare bhaṅgiyāyi piriccayakkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ് നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnal satyavisvasinikale vivaham kalikkukayum, pinnit avare sparsikkum mumpayi vivahameacanam natattukayumanenkil ninnalkkayi idda acarikkenta badhyata avarkkilla. ennal ninnalavarkk entenkilum jivitavibhavam nalkanam. nalla nilayil avare piriccayakkukayum venam
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷ satyaviśvāsinikaḷe vivāhaṁ kaḻikkukayuṁ, pinnīṭ avare sparśikkuṁ mumpāyi vivāhamēācanaṁ naṭattukayumāṇeṅkil niṅṅaḷkkāyi idda ācarikkēṇṭa bādhyata avarkkilla. ennāl niṅṅaḷavarkk enteṅkiluṁ jīvitavibhavaṁ nalkaṇaṁ. nalla nilayil avare piriccayakkukayuṁ vēṇaṁ
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, പിന്നീട് അവരെ സ്പര്‍ശിക്കും മുമ്പായി വിവാഹമോചനം നടത്തുകയുമാണെങ്കില്‍ നിങ്ങള്‍ക്കായി ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്കില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് എന്തെങ്കിലും ജീവിതവിഭവം നല്‍കണം. നല്ല നിലയില്‍ അവരെ പിരിച്ചയക്കുകയും വേണം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek