×

എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും 33:71 Malayalam translation

Quran infoMalayalamSurah Al-Ahzab ⮕ (33:71) ayat 71 in Malayalam

33:71 Surah Al-Ahzab ayat 71 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahzab ayat 71 - الأحزَاب - Page - Juz 22

﴿يُصۡلِحۡ لَكُمۡ أَعۡمَٰلَكُمۡ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدۡ فَازَ فَوۡزًا عَظِيمًا ﴾
[الأحزَاب: 71]

എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു

❮ Previous Next ❯

ترجمة: يصلح لكم أعمالكم ويغفر لكم ذنوبكم ومن يطع الله ورسوله فقد فاز, باللغة المالايا

﴿يصلح لكم أعمالكم ويغفر لكم ذنوبكم ومن يطع الله ورسوله فقد فاز﴾ [الأحزَاب: 71]

Abdul Hameed Madani And Kunhi Mohammed
enkil avan ninnalkk ninnalute karm'mannal nannakkittarikayum, ninnalute papannal avan pearuttutarikayum ceyyum. allahuveyum avanre dutaneyum ar anusarikkunnuvea avan mahattaya vijayam netiyirikkunnu
Abdul Hameed Madani And Kunhi Mohammed
eṅkil avan niṅṅaḷkk niṅṅaḷuṭe karm'maṅṅaḷ nannākkittarikayuṁ, niṅṅaḷuṭe pāpaṅṅaḷ avan peāṟuttutarikayuṁ ceyyuṁ. allāhuveyuṁ avanṟe dūtaneyuṁ ār anusarikkunnuvēā avan mahattāya vijayaṁ nēṭiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enkil avan ninnalkk ninnalute karm'mannal nannakkittarikayum, ninnalute papannal avan pearuttutarikayum ceyyum. allahuveyum avanre dutaneyum ar anusarikkunnuvea avan mahattaya vijayam netiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
eṅkil avan niṅṅaḷkk niṅṅaḷuṭe karm'maṅṅaḷ nannākkittarikayuṁ, niṅṅaḷuṭe pāpaṅṅaḷ avan peāṟuttutarikayuṁ ceyyuṁ. allāhuveyuṁ avanṟe dūtaneyuṁ ār anusarikkunnuvēā avan mahattāya vijayaṁ nēṭiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
enkil allahu ninnalkk ninnalute karmannal nannakkittarum. ninnalute papannal pearuttutarum. allahuveyum avanre dutaneyum anusarikkunnavan mahattaya vijayam kaivariccirikkunnu
Muhammad Karakunnu And Vanidas Elayavoor
eṅkil allāhu niṅṅaḷkk niṅṅaḷuṭe karmaṅṅaḷ nannākkittaruṁ. niṅṅaḷuṭe pāpaṅṅaḷ peāṟuttutaruṁ. allāhuveyuṁ avanṟe dūtaneyuṁ anusarikkunnavan mahattāya vijayaṁ kaivariccirikkunnu
Muhammad Karakunnu And Vanidas Elayavoor
എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവന്‍ മഹത്തായ വിജയം കൈവരിച്ചിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek