×

സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌ 36:38 Malayalam translation

Quran infoMalayalamSurah Ya-Sin ⮕ (36:38) ayat 38 in Malayalam

36:38 Surah Ya-Sin ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Ya-Sin ayat 38 - يسٓ - Page - Juz 23

﴿وَٱلشَّمۡسُ تَجۡرِي لِمُسۡتَقَرّٖ لَّهَاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ ﴾
[يسٓ: 38]

സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌

❮ Previous Next ❯

ترجمة: والشمس تجري لمستقر لها ذلك تقدير العزيز العليم, باللغة المالايا

﴿والشمس تجري لمستقر لها ذلك تقدير العزيز العليم﴾ [يسٓ: 38]

Abdul Hameed Madani And Kunhi Mohammed
suryan atin sthiramayulla oru sthanattekk sancarikkunnu. pratapiyum sarvvajnanumaya allahu kanakkakkiyatanat‌
Abdul Hameed Madani And Kunhi Mohammed
sūryan atin sthiramāyuḷḷa oru sthānattēkk sañcarikkunnu. pratāpiyuṁ sarvvajñanumāya allāhu kaṇakkākkiyatāṇat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
suryan atin sthiramayulla oru sthanattekk sancarikkunnu. pratapiyum sarvvajnanumaya allahu kanakkakkiyatanat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sūryan atin sthiramāyuḷḷa oru sthānattēkk sañcarikkunnu. pratāpiyuṁ sarvvajñanumāya allāhu kaṇakkākkiyatāṇat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌
Muhammad Karakunnu And Vanidas Elayavoor
suryan atinre sanketattilekk sancariccukeantirikkunnu. pratapiyum ellam ariyunnavanumaya allahuvinre suksmamaya pad'dhatiyanusariccanat
Muhammad Karakunnu And Vanidas Elayavoor
sūryan atinṟe saṅkētattilēkk sañcariccukeāṇṭirikkunnu. pratāpiyuṁ ellāṁ aṟiyunnavanumāya allāhuvinṟe sūkṣmamāya pad'dhatiyanusariccāṇat
Muhammad Karakunnu And Vanidas Elayavoor
സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷ്മമായ പദ്ധതിയനുസരിച്ചാണത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek