×

സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു 36:40 Malayalam translation

Quran infoMalayalamSurah Ya-Sin ⮕ (36:40) ayat 40 in Malayalam

36:40 Surah Ya-Sin ayat 40 in Malayalam (المالايا)

Quran with Malayalam translation - Surah Ya-Sin ayat 40 - يسٓ - Page - Juz 23

﴿لَا ٱلشَّمۡسُ يَنۢبَغِي لَهَآ أَن تُدۡرِكَ ٱلۡقَمَرَ وَلَا ٱلَّيۡلُ سَابِقُ ٱلنَّهَارِۚ وَكُلّٞ فِي فَلَكٖ يَسۡبَحُونَ ﴾
[يسٓ: 40]

സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു

❮ Previous Next ❯

ترجمة: لا الشمس ينبغي لها أن تدرك القمر ولا الليل سابق النهار وكل, باللغة المالايا

﴿لا الشمس ينبغي لها أن تدرك القمر ولا الليل سابق النهار وكل﴾ [يسٓ: 40]

Abdul Hameed Madani And Kunhi Mohammed
suryan candrane prapikkaneakkukayilla. rav pakaline marikatakkunnatumalla. oreannum orea (niscita) bhramanapathattil nintikeantirikkunnu
Abdul Hameed Madani And Kunhi Mohammed
sūryan candrane prāpikkāneākkukayilla. rāv pakaline maṟikaṭakkunnatumalla. ōrēānnuṁ ōrēā (niścita) bhramaṇapathattil nīntikeāṇṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
suryan candrane prapikkaneakkukayilla. rav pakaline marikatakkunnatumalla. oreannum orea (niscita) bhramanapathattil nintikeantirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sūryan candrane prāpikkāneākkukayilla. rāv pakaline maṟikaṭakkunnatumalla. ōrēānnuṁ ōrēā (niścita) bhramaṇapathattil nīntikeāṇṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
candrane ettippitikkan suryanu sadhyamalla. pakaline marikatakkan ravinumavilla. ella oreannum niscita bhramanapathattil nintittutikkukayan
Muhammad Karakunnu And Vanidas Elayavoor
candrane ettippiṭikkān sūryanu sādhyamalla. pakaline maṟikaṭakkān rāvinumāvilla. ellā ōrēānnuṁ niścita bhramaṇapathattil nīntittuṭikkukayāṇ
Muhammad Karakunnu And Vanidas Elayavoor
ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek