×

അദ്ദേഹത്തിന് (നബിക്ക്‌) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ 36:69 Malayalam translation

Quran infoMalayalamSurah Ya-Sin ⮕ (36:69) ayat 69 in Malayalam

36:69 Surah Ya-Sin ayat 69 in Malayalam (المالايا)

Quran with Malayalam translation - Surah Ya-Sin ayat 69 - يسٓ - Page - Juz 23

﴿وَمَا عَلَّمۡنَٰهُ ٱلشِّعۡرَ وَمَا يَنۢبَغِي لَهُۥٓۚ إِنۡ هُوَ إِلَّا ذِكۡرٞ وَقُرۡءَانٞ مُّبِينٞ ﴾
[يسٓ: 69]

അദ്ദേഹത്തിന് (നബിക്ക്‌) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഖുര്‍ആനും മാത്രമാകുന്നു

❮ Previous Next ❯

ترجمة: وما علمناه الشعر وما ينبغي له إن هو إلا ذكر وقرآن مبين, باللغة المالايا

﴿وما علمناه الشعر وما ينبغي له إن هو إلا ذكر وقرآن مبين﴾ [يسٓ: 69]

Abdul Hameed Madani And Kunhi Mohammed
addehattin (nabikk‌) nam kavita pathippiccittilla. at addehattin anuyeajyamakukayumilla. it oru ulbeadhanavum karyannal spastamakkunna khur'anum matramakunnu
Abdul Hameed Madani And Kunhi Mohammed
addēhattin (nabikk‌) nāṁ kavita paṭhippicciṭṭilla. at addēhattin anuyēājyamākukayumilla. it oru ulbēādhanavuṁ kāryaṅṅaḷ spaṣṭamākkunna khur'ānuṁ mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addehattin (nabikk‌) nam kavita pathippiccittilla. at addehattin anuyeajyamakukayumilla. it oru ulbeadhanavum karyannal spastamakkunna khur'anum matramakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhattin (nabikk‌) nāṁ kavita paṭhippicciṭṭilla. at addēhattin anuyēājyamākukayumilla. it oru ulbēādhanavuṁ kāryaṅṅaḷ spaṣṭamākkunna khur'ānuṁ mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹത്തിന് (നബിക്ക്‌) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഖുര്‍ആനും മാത്രമാകുന്നു
Muhammad Karakunnu And Vanidas Elayavoor
nam addehatte kavita parisilippiccittilla. at addehattin yeajiccatalla. itakatte geravapurnamaya orudbeadhanaman. spastamayi vayikkavunna vedapustakam
Muhammad Karakunnu And Vanidas Elayavoor
nāṁ addēhatte kavita pariśīlippicciṭṭilla. at addēhattin yēājiccatalla. itākaṭṭe geravapūrṇamāya orudbēādhanamāṇ. spaṣṭamāyi vāyikkāvunna vēdapustakaṁ
Muhammad Karakunnu And Vanidas Elayavoor
നാം അദ്ദേഹത്തെ കവിത പരിശീലിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് യോജിച്ചതല്ല. ഇതാകട്ടെ ഗൌരവപൂര്‍ണമായ ഒരുദ്ബോധനമാണ്. സ്പഷ്ടമായി വായിക്കാവുന്ന വേദപുസ്തകം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek