×

അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം 36:9 Malayalam translation

Quran infoMalayalamSurah Ya-Sin ⮕ (36:9) ayat 9 in Malayalam

36:9 Surah Ya-Sin ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Ya-Sin ayat 9 - يسٓ - Page - Juz 22

﴿وَجَعَلۡنَا مِنۢ بَيۡنِ أَيۡدِيهِمۡ سَدّٗا وَمِنۡ خَلۡفِهِمۡ سَدّٗا فَأَغۡشَيۡنَٰهُمۡ فَهُمۡ لَا يُبۡصِرُونَ ﴾
[يسٓ: 9]

അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല

❮ Previous Next ❯

ترجمة: وجعلنا من بين أيديهم سدا ومن خلفهم سدا فأغشيناهم فهم لا يبصرون, باللغة المالايا

﴿وجعلنا من بين أيديهم سدا ومن خلفهم سدا فأغشيناهم فهم لا يبصرون﴾ [يسٓ: 9]

Abdul Hameed Madani And Kunhi Mohammed
avarute mumpil oru tatas'savum avarute pinnil oru tatas'savum nam veccirikkunnu. annane nam avare mutikkalannu; atinal avarkk kanan kaliyilla
Abdul Hameed Madani And Kunhi Mohammed
avaruṭe mumpil oru taṭas'savuṁ avaruṭe pinnil oru taṭas'savuṁ nāṁ veccirikkunnu. aṅṅane nāṁ avare mūṭikkaḷaññu; atināl avarkk kāṇān kaḻiyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute mumpil oru tatas'savum avarute pinnil oru tatas'savum nam veccirikkunnu. annane nam avare mutikkalannu; atinal avarkk kanan kaliyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe mumpil oru taṭas'savuṁ avaruṭe pinnil oru taṭas'savuṁ nāṁ veccirikkunnu. aṅṅane nāṁ avare mūṭikkaḷaññu; atināl avarkk kāṇān kaḻiyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല
Muhammad Karakunnu And Vanidas Elayavoor
nam avarute munnilearu matilkkettuyarttiyittunt. avarute pinnilum matilkkettunt. annane namavare mutikkalannu. atinalavarkkeannum kananavilla
Muhammad Karakunnu And Vanidas Elayavoor
nāṁ avaruṭe munnileāru matilkkeṭṭuyarttiyiṭṭuṇṭ. avaruṭe pinniluṁ matilkkeṭṭuṇṭ. aṅṅane nāmavare mūṭikkaḷaññu. atinālavarkkeānnuṁ kāṇānāvilla
Muhammad Karakunnu And Vanidas Elayavoor
നാം അവരുടെ മുന്നിലൊരു മതില്‍ക്കെട്ടുയര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാമവരെ മൂടിക്കളഞ്ഞു. അതിനാലവര്‍ക്കൊന്നും കാണാനാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek