×

അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു 38:7 Malayalam translation

Quran infoMalayalamSurah sad ⮕ (38:7) ayat 7 in Malayalam

38:7 Surah sad ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 7 - صٓ - Page - Juz 23

﴿مَا سَمِعۡنَا بِهَٰذَا فِي ٱلۡمِلَّةِ ٱلۡأٓخِرَةِ إِنۡ هَٰذَآ إِلَّا ٱخۡتِلَٰقٌ ﴾
[صٓ: 7]

അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു

❮ Previous Next ❯

ترجمة: ما سمعنا بهذا في الملة الآخرة إن هذا إلا اختلاق, باللغة المالايا

﴿ما سمعنا بهذا في الملة الآخرة إن هذا إلا اختلاق﴾ [صٓ: 7]

Abdul Hameed Madani And Kunhi Mohammed
avasanatte matattil itine parri nannal kelkkukayuntayittilla. it oru krtrima srsti matramakunnu
Abdul Hameed Madani And Kunhi Mohammed
avasānatte matattil itine paṟṟi ñaṅṅaḷ kēḷkkukayuṇṭāyiṭṭilla. it oru kr̥trima sr̥ṣṭi mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avasanatte matattil itine parri nannal kelkkukayuntayittilla. it oru krtrima srsti matramakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avasānatte matattil itine paṟṟi ñaṅṅaḷ kēḷkkukayuṇṭāyiṭṭilla. it oru kr̥trima sr̥ṣṭi mātramākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു
Muhammad Karakunnu And Vanidas Elayavoor
avasanam vannettiya samudayattil itepparri nannaleannum kettittilla. itearu krtrima srsti matraman
Muhammad Karakunnu And Vanidas Elayavoor
avasānaṁ vannettiya samudāyattil itēppaṟṟi ñaṅṅaḷeānnuṁ kēṭṭiṭṭilla. iteāru kr̥trima sr̥ṣṭi mātramāṇ
Muhammad Karakunnu And Vanidas Elayavoor
അവസാനം വന്നെത്തിയ സമുദായത്തില്‍ ഇതേപ്പറ്റി ഞങ്ങളൊന്നും കേട്ടിട്ടില്ല. ഇതൊരു കൃത്രിമ സൃഷ്ടി മാത്രമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek