×

(നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ 38:86 Malayalam translation

Quran infoMalayalamSurah sad ⮕ (38:86) ayat 86 in Malayalam

38:86 Surah sad ayat 86 in Malayalam (المالايا)

Quran with Malayalam translation - Surah sad ayat 86 - صٓ - Page - Juz 23

﴿قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٖ وَمَآ أَنَا۠ مِنَ ٱلۡمُتَكَلِّفِينَ ﴾
[صٓ: 86]

(നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല

❮ Previous Next ❯

ترجمة: قل ما أسألكم عليه من أجر وما أنا من المتكلفين, باللغة المالايا

﴿قل ما أسألكم عليه من أجر وما أنا من المتكلفين﴾ [صٓ: 86]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: itinre peril ninnaleat nan yatearu pratiphalavum ceadikkunnilla. nan krtrimam ketticcamaykkunnavarute kuttattilumalla
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: itinṟe pēril niṅṅaḷēāṭ ñān yāteāru pratiphalavuṁ cēādikkunnilla. ñān kr̥trimaṁ keṭṭiccamaykkunnavaruṭe kūṭṭattilumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: itinre peril ninnaleat nan yatearu pratiphalavum ceadikkunnilla. nan krtrimam ketticcamaykkunnavarute kuttattilumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: itinṟe pēril niṅṅaḷēāṭ ñān yāteāru pratiphalavuṁ cēādikkunnilla. ñān kr̥trimaṁ keṭṭiccamaykkunnavaruṭe kūṭṭattilumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല
Muhammad Karakunnu And Vanidas Elayavoor
parayuka: "itinre peril nan ninnaleatearu pratiphalavum avasyappetunnilla. pinne nan kallam ketticcamaccuntakkunnavanumalla
Muhammad Karakunnu And Vanidas Elayavoor
paṟayuka: "itinṟe pēril ñān niṅṅaḷēāṭeāru pratiphalavuṁ āvaśyappeṭunnilla. pinne ñān kaḷḷaṁ keṭṭiccamaccuṇṭākkunnavanumalla
Muhammad Karakunnu And Vanidas Elayavoor
പറയുക: "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. പിന്നെ ഞാന്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കുന്നവനുമല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek