×

അപ്പോള്‍ വല്ലവന്‍റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും (അവനെ നിനക്ക് സഹായിക്കാനാകുമോ?) അപ്പോള്‍ നരകത്തിലുള്ളവനെ 39:19 Malayalam translation

Quran infoMalayalamSurah Az-Zumar ⮕ (39:19) ayat 19 in Malayalam

39:19 Surah Az-Zumar ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zumar ayat 19 - الزُّمَر - Page - Juz 23

﴿أَفَمَنۡ حَقَّ عَلَيۡهِ كَلِمَةُ ٱلۡعَذَابِ أَفَأَنتَ تُنقِذُ مَن فِي ٱلنَّارِ ﴾
[الزُّمَر: 19]

അപ്പോള്‍ വല്ലവന്‍റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും (അവനെ നിനക്ക് സഹായിക്കാനാകുമോ?) അപ്പോള്‍ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ

❮ Previous Next ❯

ترجمة: أفمن حق عليه كلمة العذاب أفأنت تنقذ من في النار, باللغة المالايا

﴿أفمن حق عليه كلمة العذاب أفأنت تنقذ من في النار﴾ [الزُّمَر: 19]

Abdul Hameed Madani And Kunhi Mohammed
appeal vallavanre karyattilum siksayute vacanam sthirappettu kalinnittuntenkilum (avane ninakk sahayikkanakumea?) appeal narakattilullavane ninakk raksappetuttanakumea
Abdul Hameed Madani And Kunhi Mohammed
appēāḷ vallavanṟe kāryattiluṁ śikṣayuṭe vacanaṁ sthirappeṭṭu kaḻiññiṭṭuṇṭeṅkiluṁ (avane ninakk sahāyikkānākumēā?) appēāḷ narakattiluḷḷavane ninakk rakṣappeṭuttānākumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal vallavanre karyattilum siksayute vacanam sthirappettu kalinnittuntenkilum (avane ninakk sahayikkanakumea?) appeal narakattilullavane ninakk raksappetuttanakumea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ vallavanṟe kāryattiluṁ śikṣayuṭe vacanaṁ sthirappeṭṭu kaḻiññiṭṭuṇṭeṅkiluṁ (avane ninakk sahāyikkānākumēā?) appēāḷ narakattiluḷḷavane ninakk rakṣappeṭuttānākumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ വല്ലവന്‍റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും (അവനെ നിനക്ക് സഹായിക്കാനാകുമോ?) അപ്പോള്‍ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ
Muhammad Karakunnu And Vanidas Elayavoor
appeal siksavidhi sthirappettukalinnavanre sthitiyea; narakattiyilullavane raksikkan ninakkavumea
Muhammad Karakunnu And Vanidas Elayavoor
appēāḷ śikṣāvidhi sthirappeṭṭukaḻiññavanṟe sthitiyēā; narakattīyiluḷḷavane rakṣikkān ninakkāvumēā
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ ശിക്ഷാവിധി സ്ഥിരപ്പെട്ടുകഴിഞ്ഞവന്റെ സ്ഥിതിയോ; നരകത്തീയിലുള്ളവനെ രക്ഷിക്കാന്‍ നിനക്കാവുമോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek