×

അവര്‍ സമ്പാദിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്ക് വെളിപ്പെടുകയും ചെയ്യും. എന്തൊന്നിനെപറ്റി അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നുവോ അത് അവരെ 39:48 Malayalam translation

Quran infoMalayalamSurah Az-Zumar ⮕ (39:48) ayat 48 in Malayalam

39:48 Surah Az-Zumar ayat 48 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zumar ayat 48 - الزُّمَر - Page - Juz 24

﴿وَبَدَا لَهُمۡ سَيِّـَٔاتُ مَا كَسَبُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ﴾
[الزُّمَر: 48]

അവര്‍ സമ്പാദിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്ക് വെളിപ്പെടുകയും ചെയ്യും. എന്തൊന്നിനെപറ്റി അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്യും

❮ Previous Next ❯

ترجمة: وبدا لهم سيئات ما كسبوا وحاق بهم ما كانوا به يستهزئون, باللغة المالايا

﴿وبدا لهم سيئات ما كسبوا وحاق بهم ما كانوا به يستهزئون﴾ [الزُّمَر: 48]

Abdul Hameed Madani And Kunhi Mohammed
avar sampadiccatinre dusyannal avarkk velippetukayum ceyyum. enteannineparri avar parihasiccu keantirikkunnuvea at avare valayam ceyyukayum ceyyum
Abdul Hameed Madani And Kunhi Mohammed
avar sampādiccatinṟe dūṣyaṅṅaḷ avarkk veḷippeṭukayuṁ ceyyuṁ. enteānninepaṟṟi avar parihasiccu keāṇṭirikkunnuvēā at avare valayaṁ ceyyukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar sampadiccatinre dusyannal avarkk velippetukayum ceyyum. enteannineparri avar parihasiccu keantirikkunnuvea at avare valayam ceyyukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar sampādiccatinṟe dūṣyaṅṅaḷ avarkk veḷippeṭukayuṁ ceyyuṁ. enteānninepaṟṟi avar parihasiccu keāṇṭirikkunnuvēā at avare valayaṁ ceyyukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ സമ്പാദിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്ക് വെളിപ്പെടുകയും ചെയ്യും. എന്തൊന്നിനെപറ്റി അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
avar sekhariccuveccatinre dusphalannalavarkk velippetum. annealam avar pucchiccu talliyirunna atesiksa tanne avare badhikkukayum ceyyum
Muhammad Karakunnu And Vanidas Elayavoor
avar śēkhariccuveccatinṟe duṣphalaṅṅaḷavarkk veḷippeṭuṁ. annēāḷaṁ avar pucchiccu taḷḷiyirunna atēśikṣa tanne avare bādhikkukayuṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ ശേഖരിച്ചുവെച്ചതിന്റെ ദുഷ്ഫലങ്ങളവര്‍ക്ക് വെളിപ്പെടും. അന്നോളം അവര്‍ പുച്ഛിച്ചു തള്ളിയിരുന്ന അതേശിക്ഷ തന്നെ അവരെ ബാധിക്കുകയും ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek