×

അതെ, തീര്‍ച്ചയായും എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിനക്ക് വന്നെത്തുകയുണ്ടായി. അപ്പോള്‍ നീ അവയെ നിഷേധിച്ച് തള്ളുകയും അഹങ്കരിക്കുകയും 39:59 Malayalam translation

Quran infoMalayalamSurah Az-Zumar ⮕ (39:59) ayat 59 in Malayalam

39:59 Surah Az-Zumar ayat 59 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zumar ayat 59 - الزُّمَر - Page - Juz 24

﴿بَلَىٰ قَدۡ جَآءَتۡكَ ءَايَٰتِي فَكَذَّبۡتَ بِهَا وَٱسۡتَكۡبَرۡتَ وَكُنتَ مِنَ ٱلۡكَٰفِرِينَ ﴾
[الزُّمَر: 59]

അതെ, തീര്‍ച്ചയായും എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിനക്ക് വന്നെത്തുകയുണ്ടായി. അപ്പോള്‍ നീ അവയെ നിഷേധിച്ച് തള്ളുകയും അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു

❮ Previous Next ❯

ترجمة: بلى قد جاءتك آياتي فكذبت بها واستكبرت وكنت من الكافرين, باللغة المالايا

﴿بلى قد جاءتك آياتي فكذبت بها واستكبرت وكنت من الكافرين﴾ [الزُّمَر: 59]

Abdul Hameed Madani And Kunhi Mohammed
ate, tirccayayum enre drstantannal ninakk vannettukayuntayi. appeal ni avaye nisedhicc tallukayum ahankarikkukayum satyanisedhikalute kuttattilakukayum ceytu
Abdul Hameed Madani And Kunhi Mohammed
ate, tīrccayāyuṁ enṟe dr̥ṣṭāntaṅṅaḷ ninakk vannettukayuṇṭāyi. appēāḷ nī avaye niṣēdhicc taḷḷukayuṁ ahaṅkarikkukayuṁ satyaniṣēdhikaḷuṭe kūṭṭattilākukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ate, tirccayayum enre drstantannal ninakk vannettukayuntayi. appeal ni avaye nisedhicc tallukayum ahankarikkukayum satyanisedhikalute kuttattilakukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ate, tīrccayāyuṁ enṟe dr̥ṣṭāntaṅṅaḷ ninakk vannettukayuṇṭāyi. appēāḷ nī avaye niṣēdhicc taḷḷukayuṁ ahaṅkarikkukayuṁ satyaniṣēdhikaḷuṭe kūṭṭattilākukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതെ, തീര്‍ച്ചയായും എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിനക്ക് വന്നെത്തുകയുണ്ടായി. അപ്പോള്‍ നീ അവയെ നിഷേധിച്ച് തള്ളുകയും അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
ennal sansayamilla; enre vacanannal ninakk vannettiyirunnu. appeal ni avaye tallipparannu. ahankarikkukayum ceytu. annane ni satyanisedhikalilulppettu
Muhammad Karakunnu And Vanidas Elayavoor
ennāl sanśayamilla; enṟe vacanaṅṅaḷ ninakk vannettiyirunnu. appēāḷ nī avaye taḷḷippaṟaññu. ahaṅkarikkukayuṁ ceytu. aṅṅane nī satyaniṣēdhikaḷiluḷppeṭṭu
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ സംശയമില്ല; എന്റെ വചനങ്ങള്‍ നിനക്ക് വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു. അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ നീ സത്യനിഷേധികളിലുള്‍പ്പെട്ടു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek