×

പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് 4:34 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:34) ayat 34 in Malayalam

4:34 Surah An-Nisa’ ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 34 - النِّسَاء - Page - Juz 5

﴿ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعۡضَهُمۡ عَلَىٰ بَعۡضٖ وَبِمَآ أَنفَقُواْ مِنۡ أَمۡوَٰلِهِمۡۚ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٞ لِّلۡغَيۡبِ بِمَا حَفِظَ ٱللَّهُۚ وَٱلَّٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِي ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ فَإِنۡ أَطَعۡنَكُمۡ فَلَا تَبۡغُواْ عَلَيۡهِنَّ سَبِيلًاۗ إِنَّ ٱللَّهَ كَانَ عَلِيّٗا كَبِيرٗا ﴾
[النِّسَاء: 34]

പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു

❮ Previous Next ❯

ترجمة: الرجال قوامون على النساء بما فضل الله بعضهم على بعض وبما أنفقوا, باللغة المالايا

﴿الرجال قوامون على النساء بما فضل الله بعضهم على بعض وبما أنفقوا﴾ [النِّسَاء: 34]

Abdul Hameed Madani And Kunhi Mohammed
purusanmar strikalute mel niyantranadhikaramullavarakunnu. manusyaril oru vibhagattin maru vibhagattekkal allahu kututal kaliv nalkiyat keantum, (purusanmar) avarute dhanam celavaliccatukeantumanat‌. atinal nallavaraya strikal anusaranasilamullavarum, allahu sanraksicca prakaram (purusanmarute) abhavattil (sanraksikkentatellam) sanraksikkunnavaruman‌. ennal anusaranakket kanikkumenn ninnal asankikkunna strikale ninnal upadesikkuka. kitapparakalil avarumayi akannu nilkkuka. avare atikkukayum ceyt kealluka. ennittavar ninnale anusarikkunna paksam pinne ninnal avarkketiril oru margavum tetarut‌. tirccayayum allahu unnatanum mahanumakunnu
Abdul Hameed Madani And Kunhi Mohammed
puruṣanmār strīkaḷuṭe mēl niyantraṇādhikāramuḷḷavarākunnu. manuṣyaril oru vibhāgattin maṟu vibhāgattēkkāḷ allāhu kūṭutal kaḻiv nalkiyat keāṇṭuṁ, (puruṣanmār) avaruṭe dhanaṁ celavaḻiccatukeāṇṭumāṇat‌. atināl nallavarāya strīkaḷ anusaraṇaśīlamuḷḷavaruṁ, allāhu sanrakṣicca prakāraṁ (puruṣanmāruṭe) abhāvattil (sanrakṣikkēṇṭatellāṁ) sanrakṣikkunnavarumāṇ‌. ennāl anusaraṇakkēṭ kāṇikkumenn niṅṅaḷ āśaṅkikkunna strīkaḷe niṅṅaḷ upadēśikkuka. kiṭappaṟakaḷil avarumāyi akannu nilkkuka. avare aṭikkukayuṁ ceyt keāḷḷuka. enniṭṭavar niṅṅaḷe anusarikkunna pakṣaṁ pinne niṅṅaḷ avarkketiril oru mārgavuṁ tēṭarut‌. tīrccayāyuṁ allāhu unnatanuṁ mahānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
purusanmar strikalute mel niyantranadhikaramullavarakunnu. manusyaril oru vibhagattin maru vibhagattekkal allahu kututal kaliv nalkiyat keantum, (purusanmar) avarute dhanam celavaliccatukeantumanat‌. atinal nallavaraya strikal anusaranasilamullavarum, allahu sanraksicca prakaram (purusanmarute) abhavattil (sanraksikkentatellam) sanraksikkunnavaruman‌. ennal anusaranakket kanikkumenn ninnal asankikkunna strikale ninnal upadesikkuka. kitapparakalil avarumayi akannu nilkkuka. avare atikkukayum ceyt kealluka. ennittavar ninnale anusarikkunna paksam pinne ninnal avarkketiril oru margavum tetarut‌. tirccayayum allahu unnatanum mahanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
puruṣanmār strīkaḷuṭe mēl niyantraṇādhikāramuḷḷavarākunnu. manuṣyaril oru vibhāgattin maṟu vibhāgattēkkāḷ allāhu kūṭutal kaḻiv nalkiyat keāṇṭuṁ, (puruṣanmār) avaruṭe dhanaṁ celavaḻiccatukeāṇṭumāṇat‌. atināl nallavarāya strīkaḷ anusaraṇaśīlamuḷḷavaruṁ, allāhu sanrakṣicca prakāraṁ (puruṣanmāruṭe) abhāvattil (sanrakṣikkēṇṭatellāṁ) sanrakṣikkunnavarumāṇ‌. ennāl anusaraṇakkēṭ kāṇikkumenn niṅṅaḷ āśaṅkikkunna strīkaḷe niṅṅaḷ upadēśikkuka. kiṭappaṟakaḷil avarumāyi akannu nilkkuka. avare aṭikkukayuṁ ceyt keāḷḷuka. enniṭṭavar niṅṅaḷe anusarikkunna pakṣaṁ pinne niṅṅaḷ avarkketiril oru mārgavuṁ tēṭarut‌. tīrccayāyuṁ allāhu unnatanuṁ mahānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
purusanmar strikalute nathanmaran. allahu manusyarilearu vibhagattin marrullavarekkal kalivu keatuttatinalum purusanmar avarute dhanam celavalikkunnatinalumanit. atinal saccaritaraya strikal anusaranasilamullavaran. purusanmarute abhavattil allahu sanraksikkanavasyappettatellam kattusuksikkunnavaruman. ennal etenkilum stri anusaranakket kanikkumenn ninnalasankikkunnuvenkil avare gunadeasikkuka. kitapparakalil avarumayi akannunilkkuka. atikkukayum ceyyuka. annane avar ninnale anusarikkunnuvenkil pinne ninnal avarkketiraya natapatikaleannumetukkarut. atyunnatanum mahanuman allahu; tircca
Muhammad Karakunnu And Vanidas Elayavoor
puruṣanmār strīkaḷuṭe nāthanmārāṇ. allāhu manuṣyarileāru vibhāgattin maṟṟuḷḷavarekkāḷ kaḻivu keāṭuttatināluṁ puruṣanmār avaruṭe dhanaṁ celavaḻikkunnatinālumāṇit. atināl saccaritarāya strīkaḷ anusaraṇaśīlamuḷḷavarāṇ. puruṣanmāruṭe abhāvattil allāhu sanrakṣikkānāvaśyappeṭṭatellāṁ kāttusūkṣikkunnavarumāṇ. ennāl ēteṅkiluṁ strī anusaraṇakkēṭ kāṇikkumenn niṅṅaḷāśaṅkikkunnuveṅkil avare guṇadēāṣikkuka. kiṭappaṟakaḷil avarumāyi akannunilkkuka. aṭikkukayuṁ ceyyuka. aṅṅane avar niṅṅaḷe anusarikkunnuveṅkil pinne niṅṅaḷ avarkketirāya naṭapaṭikaḷeānnumeṭukkarut. atyunnatanuṁ mahānumāṇ allāhu; tīrcca
Muhammad Karakunnu And Vanidas Elayavoor
പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek