×

യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ 4:92 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:92) ayat 92 in Malayalam

4:92 Surah An-Nisa’ ayat 92 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 92 - النِّسَاء - Page - Juz 5

﴿وَمَا كَانَ لِمُؤۡمِنٍ أَن يَقۡتُلَ مُؤۡمِنًا إِلَّا خَطَـٔٗاۚ وَمَن قَتَلَ مُؤۡمِنًا خَطَـٔٗا فَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖ وَدِيَةٞ مُّسَلَّمَةٌ إِلَىٰٓ أَهۡلِهِۦٓ إِلَّآ أَن يَصَّدَّقُواْۚ فَإِن كَانَ مِن قَوۡمٍ عَدُوّٖ لَّكُمۡ وَهُوَ مُؤۡمِنٞ فَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖۖ وَإِن كَانَ مِن قَوۡمِۭ بَيۡنَكُمۡ وَبَيۡنَهُم مِّيثَٰقٞ فَدِيَةٞ مُّسَلَّمَةٌ إِلَىٰٓ أَهۡلِهِۦ وَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖۖ فَمَن لَّمۡ يَجِدۡ فَصِيَامُ شَهۡرَيۡنِ مُتَتَابِعَيۡنِ تَوۡبَةٗ مِّنَ ٱللَّهِۗ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا ﴾
[النِّسَاء: 92]

യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്‍റെ (കൊല്ലപ്പെട്ടവന്‍റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്‌. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്‌; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ് എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്‌. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്‍റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്‌. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗ) മാണത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: وما كان لمؤمن أن يقتل مؤمنا إلا خطأ ومن قتل مؤمنا خطأ, باللغة المالايا

﴿وما كان لمؤمن أن يقتل مؤمنا إلا خطأ ومن قتل مؤمنا خطأ﴾ [النِّسَاء: 92]

Abdul Hameed Madani And Kunhi Mohammed
yatearu visvasikkum marrearu visvasiye keallan patullatalla; abad'dhattil vannupeakunnatallate. ennal vallavanum oru visvasiye abad'dhattil keannupeayal (prayascittamayi) oru visvasiyaya atimaye meacippikkukayum, avanre (keallappettavanre) avakasikalkk nastapariharam nalkukayuman ventat‌. avar (a avakasikal) at udaramayi vittutannenkilealike. ini avan (keallappettavan) ninnaleat satrutayulla janavibhagattil pettavanan‌; avananenkil satyavisvasiyuman enkil satyavisvasiyaya oru atimaye meacippikkuka matraman ventat‌. ini avan (keallappettavan) ninnalumayi sakhyattilirikkunna oru janavibhagattil pettavananenkil avanre avakasikalkk nastapariharam nalkukayum visvasiyaya oru atimaye meacippikkukayum ceyyentatan‌. vallavannum at sadhicc kittiyillenkil tutarccayayi rantumasam neampanusthikkentatan‌. allahu niscayicca pascattapa (marga) manat‌. allahu ellam ariyunnavanum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
yāteāru viśvāsikkuṁ maṟṟeāru viśvāsiye keāllān pāṭuḷḷatalla; abad'dhattil vannupēākunnatallāte. ennāl vallavanuṁ oru viśvāsiye abad'dhattil keānnupēāyāl (prāyaścittamāyi) oru viśvāsiyāya aṭimaye mēācippikkukayuṁ, avanṟe (keāllappeṭṭavanṟe) avakāśikaḷkk naṣṭaparihāraṁ nalkukayumāṇ vēṇṭat‌. avar (ā avakāśikaḷ) at udāramāyi viṭṭutanneṅkileāḻike. ini avan (keāllappeṭṭavan) niṅṅaḷēāṭ śatrutayuḷḷa janavibhāgattil peṭṭavanāṇ‌; avanāṇeṅkil satyaviśvāsiyumāṇ eṅkil satyaviśvāsiyāya oru aṭimaye mēācippikkuka mātramāṇ vēṇṭat‌. ini avan (keāllappeṭṭavan) niṅṅaḷumāyi sakhyattilirikkunna oru janavibhāgattil peṭṭavanāṇeṅkil avanṟe avakāśikaḷkk naṣṭaparihāraṁ nalkukayuṁ viśvāsiyāya oru aṭimaye mēācippikkukayuṁ ceyyēṇṭatāṇ‌. vallavannuṁ at sādhicc kiṭṭiyilleṅkil tuṭarccayāyi raṇṭumāsaṁ nēāmpanuṣṭhikkēṇṭatāṇ‌. allāhu niścayicca paścāttāpa (mārga) māṇat‌. allāhu ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor

Muhammad Karakunnu And Vanidas Elayavoor
oru visvasiyum marrearu visvasiye vadhikkavatalla. abad'dhattil sambhavikkunnatealike. arenkilum abad'dhattil oru visvasiye vadhiccal prayascittamayi visvasiyaya oratimaye meacippikkukayum keallappettavanre avakasikalkk nastapariharam nalkukayum venam. avar audaryatteate vittuvilca ceytalealike. vadhikkappetta satyavisvasi ninnalute satrusamuhattilppettavananenkil visvasiyaya oratimaye meacippikkuka. ennal keallappettavan ninnalumayi sakhyattilullavarilppettavananenkil ayalute avakasikalkk nastapariharam nalkukayum visvasiyaya oratimaye meacippikkukayum venam. arkkenkilum atinu sadhyamallenkil avan tutarccayayi rantu masam neampanusthikkentatan. allahu niscayicca prayascittamanit. allahu ellam ariyunnavanum yuktimanuman
Muhammad Karakunnu And Vanidas Elayavoor
oru viśvāsiyuṁ maṟṟeāru viśvāsiye vadhikkāvatalla. abad'dhattil sambhavikkunnateāḻike. āreṅkiluṁ abad'dhattil oru viśvāsiye vadhiccāl prāyaścittamāyi viśvāsiyāya oraṭimaye mēācippikkukayuṁ keāllappeṭṭavanṟe avakāśikaḷkk naṣṭaparihāraṁ nalkukayuṁ vēṇaṁ. avar audāryattēāṭe viṭṭuvīḻca ceytāleāḻike. vadhikkappeṭṭa satyaviśvāsi niṅṅaḷuṭe śatrusamūhattilppeṭṭavanāṇeṅkil viśvāsiyāya oraṭimaye mēācippikkuka. ennāl keāllappeṭṭavan niṅṅaḷumāyi sakhyattiluḷḷavarilppeṭṭavanāṇeṅkil ayāḷuṭe avakāśikaḷkk naṣṭaparihāraṁ nalkukayuṁ viśvāsiyāya oraṭimaye mēācippikkukayuṁ vēṇaṁ. ārkkeṅkiluṁ atinu sādhyamalleṅkil avan tuṭarccayāyi raṇṭu māsaṁ nēāmpanuṣṭhikkēṇṭatāṇ. allāhu niścayicca prāyaścittamāṇit. allāhu ellāṁ aṟiyunnavanuṁ yuktimānumāṇ
Muhammad Karakunnu And Vanidas Elayavoor
ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയെ വധിക്കാവതല്ല. അബദ്ധത്തില്‍ സംഭവിക്കുന്നതൊഴികെ. ആരെങ്കിലും അബദ്ധത്തില്‍ ഒരു വിശ്വാസിയെ വധിച്ചാല്‍ പ്രായശ്ചിത്തമായി വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. അവര്‍ ഔദാര്യത്തോടെ വിട്ടുവീഴ്ച ചെയ്താലൊഴികെ. വധിക്കപ്പെട്ട സത്യവിശ്വാസി നിങ്ങളുടെ ശത്രുസമൂഹത്തില്‍പ്പെട്ടവനാണെങ്കില്‍ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക. എന്നാല്‍ കൊല്ലപ്പെട്ടവന്‍ നിങ്ങളുമായി സഖ്യത്തിലുള്ളവരില്‍പ്പെട്ടവനാണെങ്കില്‍ അയാളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും വേണം. ആര്‍ക്കെങ്കിലും അതിനു സാധ്യമല്ലെങ്കില്‍ അവന്‍ തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പ്രായശ്ചിത്തമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek