×

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിനുപോയാല്‍ (ശത്രു ആരെന്നും മിത്രം ആരെന്നും) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. 4:94 Malayalam translation

Quran infoMalayalamSurah An-Nisa’ ⮕ (4:94) ayat 94 in Malayalam

4:94 Surah An-Nisa’ ayat 94 in Malayalam (المالايا)

Quran with Malayalam translation - Surah An-Nisa’ ayat 94 - النِّسَاء - Page - Juz 5

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا ضَرَبۡتُمۡ فِي سَبِيلِ ٱللَّهِ فَتَبَيَّنُواْ وَلَا تَقُولُواْ لِمَنۡ أَلۡقَىٰٓ إِلَيۡكُمُ ٱلسَّلَٰمَ لَسۡتَ مُؤۡمِنٗا تَبۡتَغُونَ عَرَضَ ٱلۡحَيَوٰةِ ٱلدُّنۡيَا فَعِندَ ٱللَّهِ مَغَانِمُ كَثِيرَةٞۚ كَذَٰلِكَ كُنتُم مِّن قَبۡلُ فَمَنَّ ٱللَّهُ عَلَيۡكُمۡ فَتَبَيَّنُوٓاْۚ إِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا ﴾
[النِّسَاء: 94]

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിനുപോയാല്‍ (ശത്രു ആരെന്നും മിത്രം ആരെന്നും) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്‌. ഇഹലോകജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ് (നിങ്ങളങ്ങനെ പറയുന്നത്‌.) എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള്‍ അല്ലാഹുവിന്‍റെ അടുക്കലുണ്ട്‌. മുമ്പ് നിങ്ങളും അത് പോലെ (അവിശ്വാസത്തില്‍) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ (കാര്യങ്ങള്‍) വ്യക്തമായി (അന്വേഷിച്ച്‌) മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا إذا ضربتم في سبيل الله فتبينوا ولا تقولوا لمن, باللغة المالايا

﴿ياأيها الذين آمنوا إذا ضربتم في سبيل الله فتبينوا ولا تقولوا لمن﴾ [النِّسَاء: 94]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnal allahuvinre margattil yud'dhattinupeayal (satru arennum mitram arennum) ninnal vyaktamayi manas'silakkanam. ninnalkk salam arppiccavaneat ni visvasiyalla enn ninnal parayarut‌. ihaleakajivitattile nettam keaticcukeantan (ninnalannane parayunnat‌.) ennal netiyetukkavunna dharalam svattukal allahuvinre atukkalunt‌. mump ninnalum at peale (avisvasattil) ayirunnallea. anantaram allahu ninnalkk anugraham ceytu. atinal ninnal (karyannal) vyaktamayi (anvesicc‌) manas'silakkuka. tirccayayum allahu ninnal pravarttikkunnatinepparriyellam suksmamayi ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷ allāhuvinṟe mārgattil yud'dhattinupēāyāl (śatru ārennuṁ mitraṁ ārennuṁ) niṅṅaḷ vyaktamāyi manas'silākkaṇaṁ. niṅṅaḷkk salāṁ arppiccavanēāṭ nī viśvāsiyalla enn niṅṅaḷ paṟayarut‌. ihalēākajīvitattile nēṭṭaṁ keāticcukeāṇṭāṇ (niṅṅaḷaṅṅane paṟayunnat‌.) ennāl nēṭiyeṭukkāvunna dhārāḷaṁ svattukaḷ allāhuvinṟe aṭukkaluṇṭ‌. mump niṅṅaḷuṁ at pēāle (aviśvāsattil) āyirunnallēā. anantaraṁ allāhu niṅṅaḷkk anugrahaṁ ceytu. atināl niṅṅaḷ (kāryaṅṅaḷ) vyaktamāyi (anvēṣicc‌) manas'silākkuka. tīrccayāyuṁ allāhu niṅṅaḷ pravarttikkunnatineppaṟṟiyellāṁ sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnal allahuvinre margattil yud'dhattinupeayal (satru arennum mitram arennum) ninnal vyaktamayi manas'silakkanam. ninnalkk salam arppiccavaneat ni visvasiyalla enn ninnal parayarut‌. ihaleakajivitattile nettam keaticcukeantan (ninnalannane parayunnat‌.) ennal netiyetukkavunna dharalam svattukal allahuvinre atukkalunt‌. mump ninnalum at peale (avisvasattil) ayirunnallea. anantaram allahu ninnalkk anugraham ceytu. atinal ninnal (karyannal) vyaktamayi (anvesicc‌) manas'silakkuka. tirccayayum allahu ninnal pravarttikkunnatinepparriyellam suksmamayi ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷ allāhuvinṟe mārgattil yud'dhattinupēāyāl (śatru ārennuṁ mitraṁ ārennuṁ) niṅṅaḷ vyaktamāyi manas'silākkaṇaṁ. niṅṅaḷkk salāṁ arppiccavanēāṭ nī viśvāsiyalla enn niṅṅaḷ paṟayarut‌. ihalēākajīvitattile nēṭṭaṁ keāticcukeāṇṭāṇ (niṅṅaḷaṅṅane paṟayunnat‌.) ennāl nēṭiyeṭukkāvunna dhārāḷaṁ svattukaḷ allāhuvinṟe aṭukkaluṇṭ‌. mump niṅṅaḷuṁ at pēāle (aviśvāsattil) āyirunnallēā. anantaraṁ allāhu niṅṅaḷkk anugrahaṁ ceytu. atināl niṅṅaḷ (kāryaṅṅaḷ) vyaktamāyi (anvēṣicc‌) manas'silākkuka. tīrccayāyuṁ allāhu niṅṅaḷ pravarttikkunnatineppaṟṟiyellāṁ sūkṣmamāyi aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിനുപോയാല്‍ (ശത്രു ആരെന്നും മിത്രം ആരെന്നും) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്‌. ഇഹലോകജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ് (നിങ്ങളങ്ങനെ പറയുന്നത്‌.) എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള്‍ അല്ലാഹുവിന്‍റെ അടുക്കലുണ്ട്‌. മുമ്പ് നിങ്ങളും അത് പോലെ (അവിശ്വാസത്തില്‍) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ (കാര്യങ്ങള്‍) വ്യക്തമായി (അന്വേഷിച്ച്‌) മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnal allahuvinre margattil yud'dhattiniranniyal satrukkaleyum mitrannaleyum vertiriccariyanam. arenkilum ninnalkk salam cealliyal aihikanettamagrahicc “ni visvasiyalle”nn ayaleatu parayarut. allahuvinkal samararjita sampatt dharalamunt. neratte ninnalum avarippealulla ate avastha yilayirunnallea. pinne allahu ninnaleat audaryam kaniccu. atinal karyannal vyaktamayi manas'silakkuka. allahu ninnal ceyyunnatellam suksmamayi ariyunnavanan
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷ allāhuvinṟe mārgattil yud'dhattiniṟaṅṅiyāl śatrukkaḷeyuṁ mitraṅṅaḷeyuṁ vērtiriccaṟiyaṇaṁ. āreṅkiluṁ niṅṅaḷkk salāṁ ceālliyāl aihikanēṭṭamāgrahicc “nī viśvāsiyalle”nn ayāḷēāṭu paṟayarut. allāhuviṅkal samarārjita sampatt dhārāḷamuṇṭ. nēratte niṅṅaḷuṁ avarippēāḻuḷḷa atē avastha yilāyirunnallēā. pinne allāhu niṅṅaḷēāṭ audāryaṁ kāṇiccu. atināl kāryaṅṅaḷ vyaktamāyi manas'silākkuka. allāhu niṅṅaḷ ceyyunnatellāṁ sūkṣmamāyi aṟiyunnavanāṇ
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനിറങ്ങിയാല്‍ ശത്രുക്കളെയും മിത്രങ്ങളെയും വേര്‍തിരിച്ചറിയണം. ആരെങ്കിലും നിങ്ങള്‍ക്ക് സലാം ചൊല്ലിയാല്‍ ഐഹികനേട്ടമാഗ്രഹിച്ച് “നീ വിശ്വാസിയല്ലെ”ന്ന് അയാളോടു പറയരുത്. അല്ലാഹുവിങ്കല്‍ സമരാര്‍ജിത സമ്പത്ത് ധാരാളമുണ്ട്. നേരത്തെ നിങ്ങളും അവരിപ്പോഴുള്ള അതേ അവസ്ഥ യിലായിരുന്നല്ലോ. പിന്നെ അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചു. അതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek