×

അല്ലാഹുവോട് മാത്രം പ്രാര്‍ത്ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും, അവനോട് പങ്കാളികള്‍ കൂട്ടിചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ 40:12 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:12) ayat 12 in Malayalam

40:12 Surah Ghafir ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 12 - غَافِر - Page - Juz 24

﴿ذَٰلِكُم بِأَنَّهُۥٓ إِذَا دُعِيَ ٱللَّهُ وَحۡدَهُۥ كَفَرۡتُمۡ وَإِن يُشۡرَكۡ بِهِۦ تُؤۡمِنُواْۚ فَٱلۡحُكۡمُ لِلَّهِ ٱلۡعَلِيِّ ٱلۡكَبِيرِ ﴾
[غَافِر: 12]

അല്ലാഹുവോട് മാത്രം പ്രാര്‍ത്ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും, അവനോട് പങ്കാളികള്‍ കൂട്ടിചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ അത്‌. എന്നാല്‍ (ഇന്ന്‌) വിധികല്‍പിക്കാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹുവിനാകുന്നു

❮ Previous Next ❯

ترجمة: ذلكم بأنه إذا دعي الله وحده كفرتم وإن يشرك به تؤمنوا فالحكم, باللغة المالايا

﴿ذلكم بأنه إذا دعي الله وحده كفرتم وإن يشرك به تؤمنوا فالحكم﴾ [غَافِر: 12]

Abdul Hameed Madani And Kunhi Mohammed
allahuveat matram prart'thikkappettal ninnal avisvasikkukayum, avaneat pankalikal kutticerkkappettal ninnal visvasikkukayum ceytirunnat nimittamatre at‌. ennal (inn‌) vidhikalpikkanulla adhikaram unnatanum mahanumaya allahuvinakunnu
Abdul Hameed Madani And Kunhi Mohammed
allāhuvēāṭ mātraṁ prārt'thikkappeṭṭāl niṅṅaḷ aviśvasikkukayuṁ, avanēāṭ paṅkāḷikaḷ kūṭṭicērkkappeṭṭāl niṅṅaḷ viśvasikkukayuṁ ceytirunnat nimittamatre at‌. ennāl (inn‌) vidhikalpikkānuḷḷa adhikāraṁ unnatanuṁ mahānumāya allāhuvinākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuveat matram prart'thikkappettal ninnal avisvasikkukayum, avaneat pankalikal kutticerkkappettal ninnal visvasikkukayum ceytirunnat nimittamatre at‌. ennal (inn‌) vidhikalpikkanulla adhikaram unnatanum mahanumaya allahuvinakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvēāṭ mātraṁ prārt'thikkappeṭṭāl niṅṅaḷ aviśvasikkukayuṁ, avanēāṭ paṅkāḷikaḷ kūṭṭicērkkappeṭṭāl niṅṅaḷ viśvasikkukayuṁ ceytirunnat nimittamatre at‌. ennāl (inn‌) vidhikalpikkānuḷḷa adhikāraṁ unnatanuṁ mahānumāya allāhuvinākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവോട് മാത്രം പ്രാര്‍ത്ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും, അവനോട് പങ്കാളികള്‍ കൂട്ടിചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ അത്‌. എന്നാല്‍ (ഇന്ന്‌) വിധികല്‍പിക്കാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹുവിനാകുന്നു
Muhammad Karakunnu And Vanidas Elayavoor
i avasthakku karanamitan. ekanaya allahuvineat prarthiccappeal ninnalat nirakariccu. avanil marrullavare pankucerttappeal ninnalat visvasikkukayum ceytu. ennalinn vidhittirpp mahanum atyunnatanumaya daivattinretan
Muhammad Karakunnu And Vanidas Elayavoor
ī avasthakku kāraṇamitāṇ. ēkanāya allāhuvinēāṭ prārthiccappēāḷ niṅṅaḷat nirākariccu. avanil maṟṟuḷḷavare paṅkucērttappēāḷ niṅṅaḷat viśvasikkukayuṁ ceytu. ennālinn vidhittīrpp mahānuṁ atyunnatanumāya daivattinṟētāṇ
Muhammad Karakunnu And Vanidas Elayavoor
ഈ അവസ്ഥക്കു കാരണമിതാണ്. ഏകനായ അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളത് നിരാകരിച്ചു. അവനില്‍ മറ്റുള്ളവരെ പങ്കുചേര്‍ത്തപ്പോള്‍ നിങ്ങളത് വിശ്വസിക്കുകയും ചെയ്തു. എന്നാലിന്ന് വിധിത്തീര്‍പ്പ് മഹാനും അത്യുന്നതനുമായ ദൈവത്തിന്റേതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek