×

അവനാണ് നിങ്ങള്‍ക്ക് തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നത്‌. ആകാശത്ത് നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. 40:13 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:13) ayat 13 in Malayalam

40:13 Surah Ghafir ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 13 - غَافِر - Page - Juz 24

﴿هُوَ ٱلَّذِي يُرِيكُمۡ ءَايَٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزۡقٗاۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ ﴾
[غَافِر: 13]

അവനാണ് നിങ്ങള്‍ക്ക് തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നത്‌. ആകാശത്ത് നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. (അവങ്കലേക്ക്‌) മടങ്ങുന്നവര്‍ മാത്രമേ ആലോചിച്ച് ഗ്രഹിക്കുകയുള്ളൂ

❮ Previous Next ❯

ترجمة: هو الذي يريكم آياته وينـزل لكم من السماء رزقا وما يتذكر إلا, باللغة المالايا

﴿هو الذي يريكم آياته وينـزل لكم من السماء رزقا وما يتذكر إلا﴾ [غَافِر: 13]

Abdul Hameed Madani And Kunhi Mohammed
avanan ninnalkk tanre drstantannal kaniccutarunnat‌. akasatt ninn avan ninnalkk upajivanam irakkittarikayum ceyyunnu. (avankalekk‌) matannunnavar matrame aleacicc grahikkukayullu
Abdul Hameed Madani And Kunhi Mohammed
avanāṇ niṅṅaḷkk tanṟe dr̥ṣṭāntaṅṅaḷ kāṇiccutarunnat‌. ākāśatt ninn avan niṅṅaḷkk upajīvanaṁ iṟakkittarikayuṁ ceyyunnu. (avaṅkalēkk‌) maṭaṅṅunnavar mātramē ālēācicc grahikkukayuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanan ninnalkk tanre drstantannal kaniccutarunnat‌. akasatt ninn avan ninnalkk upajivanam irakkittarikayum ceyyunnu. (avankalekk‌) matannunnavar matrame aleacicc grahikkukayullu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanāṇ niṅṅaḷkk tanṟe dr̥ṣṭāntaṅṅaḷ kāṇiccutarunnat‌. ākāśatt ninn avan niṅṅaḷkk upajīvanaṁ iṟakkittarikayuṁ ceyyunnu. (avaṅkalēkk‌) maṭaṅṅunnavar mātramē ālēācicc grahikkukayuḷḷū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനാണ് നിങ്ങള്‍ക്ക് തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നത്‌. ആകാശത്ത് നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. (അവങ്കലേക്ക്‌) മടങ്ങുന്നവര്‍ മാത്രമേ ആലോചിച്ച് ഗ്രഹിക്കുകയുള്ളൂ
Muhammad Karakunnu And Vanidas Elayavoor
avanan ninnalkk tanre drstantannal kaniccutannat. akasattu ninn avan ninnalkk annam irakkittarunnu. pascattapiccu matannunnavan matraman cinticcu manas'silakkunnat
Muhammad Karakunnu And Vanidas Elayavoor
avanāṇ niṅṅaḷkk tanṟe dr̥ṣṭāntaṅṅaḷ kāṇiccutannat. ākāśattu ninn avan niṅṅaḷkk annaṁ iṟakkittarunnu. paścāttapiccu maṭaṅṅunnavan mātramāṇ cinticcu manas'silākkunnat
Muhammad Karakunnu And Vanidas Elayavoor
അവനാണ് നിങ്ങള്‍ക്ക് തന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതന്നത്. ആകാശത്തു നിന്ന് അവന്‍ നിങ്ങള്‍ക്ക് അന്നം ഇറക്കിത്തരുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നവന്‍ മാത്രമാണ് ചിന്തിച്ചു മനസ്സിലാക്കുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek