×

ആരെങ്കിലും ഒരു തിന്‍മപ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ 40:40 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:40) ayat 40 in Malayalam

40:40 Surah Ghafir ayat 40 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 40 - غَافِر - Page - Juz 24

﴿مَنۡ عَمِلَ سَيِّئَةٗ فَلَا يُجۡزَىٰٓ إِلَّا مِثۡلَهَاۖ وَمَنۡ عَمِلَ صَٰلِحٗا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَأُوْلَٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ يُرۡزَقُونَ فِيهَا بِغَيۡرِ حِسَابٖ ﴾
[غَافِر: 40]

ആരെങ്കിലും ഒരു തിന്‍മപ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും

❮ Previous Next ❯

ترجمة: من عمل سيئة فلا يجزى إلا مثلها ومن عمل صالحا من ذكر, باللغة المالايا

﴿من عمل سيئة فلا يجزى إلا مثلها ومن عمل صالحا من ذكر﴾ [غَافِر: 40]

Abdul Hameed Madani And Kunhi Mohammed
arenkilum oru tinmapravartticcal tattulyamaya pratiphalame avannu nalkappetukayullu satyavisvasiyayikeant salkarm'mam pravarttikkunnatarea -purusanea striyea akatte- avar svargattil pravesikkunnatan‌. kanakkuneakkate avarkk avite upajivanam nalkappettukeantirikkum
Abdul Hameed Madani And Kunhi Mohammed
āreṅkiluṁ oru tinmapravartticcāl tattulyamāya pratiphalamē avannu nalkappeṭukayuḷḷū satyaviśvāsiyāyikeāṇṭ salkarm'maṁ pravarttikkunnatārēā -puruṣanēā strīyēā ākaṭṭe- avar svargattil pravēśikkunnatāṇ‌. kaṇakkunēākkāte avarkk aviṭe upajīvanaṁ nalkappeṭṭukeāṇṭirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
arenkilum oru tinmapravartticcal tattulyamaya pratiphalame avannu nalkappetukayullu satyavisvasiyayikeant salkarm'mam pravarttikkunnatarea -purusanea striyea akatte- avar svargattil pravesikkunnatan‌. kanakkuneakkate avarkk avite upajivanam nalkappettukeantirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
āreṅkiluṁ oru tinmapravartticcāl tattulyamāya pratiphalamē avannu nalkappeṭukayuḷḷū satyaviśvāsiyāyikeāṇṭ salkarm'maṁ pravarttikkunnatārēā -puruṣanēā strīyēā ākaṭṭe- avar svargattil pravēśikkunnatāṇ‌. kaṇakkunēākkāte avarkk aviṭe upajīvanaṁ nalkappeṭṭukeāṇṭirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആരെങ്കിലും ഒരു തിന്‍മപ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും
Muhammad Karakunnu And Vanidas Elayavoor
a kavalkkar tinma ceytal atinu tulyamaya pratiphalame untavukayullu. ennal striyavatte, purusanavatte, satyavisvasiyayi salkkarmam pravarttikkunnavar svargattil pravesikkum. avarkkavite kanakkarra jivitavibhavam labhiccukeantirikkum
Muhammad Karakunnu And Vanidas Elayavoor
ā kāvalkkār tinma ceytāl atinu tulyamāya pratiphalamē uṇṭāvukayuḷḷū. ennāl strīyāvaṭṭe, puruṣanāvaṭṭe, satyaviśvāsiyāyi salkkarmaṁ pravarttikkunnavar svargattil pravēśikkuṁ. avarkkaviṭe kaṇakkaṟṟa jīvitavibhavaṁ labhiccukeāṇṭirikkuṁ
Muhammad Karakunnu And Vanidas Elayavoor
ആ കാവല്‍ക്കാര്‍ തിന്മ ചെയ്താല്‍ അതിനു തുല്യമായ പ്രതിഫലമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, സത്യവിശ്വാസിയായി സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവര്‍ക്കവിടെ കണക്കറ്റ ജീവിതവിഭവം ലഭിച്ചുകൊണ്ടിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek