×

അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്‍റെ ആളുകളെ കടുത്ത 40:45 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:45) ayat 45 in Malayalam

40:45 Surah Ghafir ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 45 - غَافِر - Page - Juz 24

﴿فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُواْۖ وَحَاقَ بِـَٔالِ فِرۡعَوۡنَ سُوٓءُ ٱلۡعَذَابِ ﴾
[غَافِر: 45]

അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്‍റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി

❮ Previous Next ❯

ترجمة: فوقاه الله سيئات ما مكروا وحاق بآل فرعون سوء العذاب, باللغة المالايا

﴿فوقاه الله سيئات ما مكروا وحاق بآل فرعون سوء العذاب﴾ [غَافِر: 45]

Abdul Hameed Madani And Kunhi Mohammed
appeal avar natattiya kutantrannalute dusphalannalil ninn allahu addehatte kattu. phir'aunre alukale katutta siksa valayam ceyyukayumuntayi
Abdul Hameed Madani And Kunhi Mohammed
appēāḷ avar naṭattiya kutantraṅṅaḷuṭe duṣphalaṅṅaḷil ninn allāhu addēhatte kāttu. phir'aunṟe āḷukaḷe kaṭutta śikṣa valayaṁ ceyyukayumuṇṭāyi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal avar natattiya kutantrannalute dusphalannalil ninn allahu addehatte kattu. phir'aunre alukale katutta siksa valayam ceyyukayumuntayi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ avar naṭattiya kutantraṅṅaḷuṭe duṣphalaṅṅaḷil ninn allāhu addēhatte kāttu. phir'aunṟe āḷukaḷe kaṭutta śikṣa valayaṁ ceyyukayumuṇṭāyi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്‍റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി
Muhammad Karakunnu And Vanidas Elayavoor
appeal avaruntakkiya kutantrannalute durantannalil ninnellam allahu addehatte raksiccu. pharaveanre alkkar katutta siksavalayattilakappetukayum ceytu
Muhammad Karakunnu And Vanidas Elayavoor
appēāḷ avaruṇṭākkiya kutantraṅṅaḷuṭe durantaṅṅaḷil ninnellāṁ allāhu addēhatte rakṣiccu. phaṟavēānṟe āḷkkār kaṭutta śikṣāvalayattilakappeṭukayuṁ ceytu
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ അവരുണ്ടാക്കിയ കുതന്ത്രങ്ങളുടെ ദുരന്തങ്ങളില്‍ നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. ഫറവോന്റെ ആള്‍ക്കാര്‍ കടുത്ത ശിക്ഷാവലയത്തിലകപ്പെടുകയും ചെയ്തു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek