×

തങ്ങള്‍ക്ക് യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോ അവരുടെ ഹൃദയങ്ങളില്‍ തീര്‍ച്ചയായും അഹങ്കാരം മാത്രമേയുള്ളൂ. 40:56 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:56) ayat 56 in Malayalam

40:56 Surah Ghafir ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 56 - غَافِر - Page - Juz 24

﴿إِنَّ ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِ ٱللَّهِ بِغَيۡرِ سُلۡطَٰنٍ أَتَىٰهُمۡ إِن فِي صُدُورِهِمۡ إِلَّا كِبۡرٞ مَّا هُم بِبَٰلِغِيهِۚ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ ﴾
[غَافِر: 56]

തങ്ങള്‍ക്ക് യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോ അവരുടെ ഹൃദയങ്ങളില്‍ തീര്‍ച്ചയായും അഹങ്കാരം മാത്രമേയുള്ളൂ. അവര്‍ അവിടെ എത്തുന്നതേ അല്ല. അതുകൊണ്ട് നീ അല്ലാഹുവോട് ശരണം തേടുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും

❮ Previous Next ❯

ترجمة: إن الذين يجادلون في آيات الله بغير سلطان أتاهم إن في صدورهم, باللغة المالايا

﴿إن الذين يجادلون في آيات الله بغير سلطان أتاهم إن في صدورهم﴾ [غَافِر: 56]

Abdul Hameed Madani And Kunhi Mohammed
tannalkk yatearu pramanavum vannukittate allahuvinre drstantannalepparri tarkkikkunnatarea avarute hrdayannalil tirccayayum ahankaram matrameyullu. avar avite ettunnate alla. atukeant ni allahuveat saranam tetuka. tirccayayum avanan ellam kelkkunnavanum kanunnavanum
Abdul Hameed Madani And Kunhi Mohammed
taṅṅaḷkk yāteāru pramāṇavuṁ vannukiṭṭāte allāhuvinṟe dr̥ṣṭāntaṅṅaḷeppaṟṟi tarkkikkunnatārēā avaruṭe hr̥dayaṅṅaḷil tīrccayāyuṁ ahaṅkāraṁ mātramēyuḷḷū. avar aviṭe ettunnatē alla. atukeāṇṭ nī allāhuvēāṭ śaraṇaṁ tēṭuka. tīrccayāyuṁ avanāṇ ellāṁ kēḷkkunnavanuṁ kāṇunnavanuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannalkk yatearu pramanavum vannukittate allahuvinre drstantannalepparri tarkkikkunnatarea avarute hrdayannalil tirccayayum ahankaram matrameyullu. avar avite ettunnate alla. atukeant ni allahuveat saranam tetuka. tirccayayum avanan ellam kelkkunnavanum kanunnavanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷkk yāteāru pramāṇavuṁ vannukiṭṭāte allāhuvinṟe dr̥ṣṭāntaṅṅaḷeppaṟṟi tarkkikkunnatārēā avaruṭe hr̥dayaṅṅaḷil tīrccayāyuṁ ahaṅkāraṁ mātramēyuḷḷū. avar aviṭe ettunnatē alla. atukeāṇṭ nī allāhuvēāṭ śaraṇaṁ tēṭuka. tīrccayāyuṁ avanāṇ ellāṁ kēḷkkunnavanuṁ kāṇunnavanuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങള്‍ക്ക് യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോ അവരുടെ ഹൃദയങ്ങളില്‍ തീര്‍ച്ചയായും അഹങ്കാരം മാത്രമേയുള്ളൂ. അവര്‍ അവിടെ എത്തുന്നതേ അല്ല. അതുകൊണ്ട് നീ അല്ലാഹുവോട് ശരണം തേടുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും
Muhammad Karakunnu And Vanidas Elayavoor
oru telivumillate allahuvinre vacanannalepparri tarkkikkunnatarea, urappayum avarute hrdayannalil ahankaram matrameyullu. ennal avarkkarkkum uyarannalilettanavilla. atinal ni allahuveat raksatetuka. avan ellam kelkkunnavanum kanunnavanuman
Muhammad Karakunnu And Vanidas Elayavoor
oru teḷivumillāte allāhuvinṟe vacanaṅṅaḷeppaṟṟi tarkkikkunnatārēā, uṟappāyuṁ avaruṭe hr̥dayaṅṅaḷil ahaṅkāraṁ mātramēyuḷḷū. ennāl avarkkārkkuṁ uyaraṅṅaḷilettānāvilla. atināl nī allāhuvēāṭ rakṣatēṭuka. avan ellāṁ kēḷkkunnavanuṁ kāṇunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
ഒരു തെളിവുമില്ലാതെ അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോ, ഉറപ്പായും അവരുടെ ഹൃദയങ്ങളില്‍ അഹങ്കാരം മാത്രമേയുള്ളൂ. എന്നാല്‍ അവര്‍ക്കാര്‍ക്കും ഉയരങ്ങളിലെത്താനാവില്ല. അതിനാല്‍ നീ അല്ലാഹുവോട് രക്ഷതേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek