×

അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍. തീര്‍ച്ചയായും 40:61 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:61) ayat 61 in Malayalam

40:61 Surah Ghafir ayat 61 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 61 - غَافِر - Page - Juz 24

﴿ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِتَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ ﴾
[غَافِر: 61]

അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല

❮ Previous Next ❯

ترجمة: الله الذي جعل لكم الليل لتسكنوا فيه والنهار مبصرا إن الله لذو, باللغة المالايا

﴿الله الذي جعل لكم الليل لتسكنوا فيه والنهار مبصرا إن الله لذو﴾ [غَافِر: 61]

Abdul Hameed Madani And Kunhi Mohammed
allahuvakunnu ninnalkku venti ratriye ninnalkku santamayi vasikkan takkavannavum, pakaline veliccamullatum akkiyavan. tirccayayum allahu janannaleat audaryamullavanakunnu. pakse manusyaril adhikaperum nandikanikkunnilla
Abdul Hameed Madani And Kunhi Mohammed
allāhuvākunnu niṅṅaḷkku vēṇṭi rātriye niṅṅaḷkku śāntamāyi vasikkān takkavaṇṇavuṁ, pakaline veḷiccamuḷḷatuṁ ākkiyavan. tīrccayāyuṁ allāhu janaṅṅaḷēāṭ audāryamuḷḷavanākunnu. pakṣe manuṣyaril adhikapēruṁ nandikāṇikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvakunnu ninnalkku venti ratriye ninnalkku santamayi vasikkan takkavannavum, pakaline veliccamullatum akkiyavan. tirccayayum allahu janannaleat audaryamullavanakunnu. pakse manusyaril adhikaperum nandikanikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvākunnu niṅṅaḷkku vēṇṭi rātriye niṅṅaḷkku śāntamāyi vasikkān takkavaṇṇavuṁ, pakaline veḷiccamuḷḷatuṁ ākkiyavan. tīrccayāyuṁ allāhu janaṅṅaḷēāṭ audāryamuḷḷavanākunnu. pakṣe manuṣyaril adhikapēruṁ nandikāṇikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
allahuvan ninnalkk ravearukkittannat, ninnal santi netan. pakaline prakasapuritamakkiyatum avanan. tirccayayum allahu manusyareat ere audaryamullavanan. ennal manusyarilere perum nandi kanikkunnilla
Muhammad Karakunnu And Vanidas Elayavoor
allāhuvāṇ niṅṅaḷkk rāveārukkittannat, niṅṅaḷ śānti nēṭān. pakaline prakāśapūritamākkiyatuṁ avanāṇ. tīrccayāyuṁ allāhu manuṣyarēāṭ ēṟe audāryamuḷḷavanāṇ. ennāl manuṣyarilēṟe pēruṁ nandi kāṇikkunnilla
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവാണ് നിങ്ങള്‍ക്ക് രാവൊരുക്കിത്തന്നത്, നിങ്ങള്‍ ശാന്തി നേടാന്‍. പകലിനെ പ്രകാശപൂരിതമാക്കിയതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ഔദാര്യമുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek