×

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. 40:64 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:64) ayat 64 in Malayalam

40:64 Surah Ghafir ayat 64 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 64 - غَافِر - Page - Juz 24

﴿ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ قَرَارٗا وَٱلسَّمَآءَ بِنَآءٗ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ فَتَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ ﴾
[غَافِر: 64]

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു

❮ Previous Next ❯

ترجمة: الله الذي جعل لكم الأرض قرارا والسماء بناء وصوركم فأحسن صوركم ورزقكم, باللغة المالايا

﴿الله الذي جعل لكم الأرض قرارا والسماء بناء وصوركم فأحسن صوركم ورزقكم﴾ [غَافِر: 64]

Abdul Hameed Madani And Kunhi Mohammed
allahuvakunnu ninnalkk venti bhumiye vasasthalavum akasatte melpurayum akkiyavan. avan ninnale rupappetuttukayum ceytu. annane avan ninnalute rupannal mikaccatakki. visista vastukkalil ninn avan ninnalkk upajivanam nalkukayum ceytu. avanakunnu ninnalute raksitavaya allahu. appeal leakannalute raksitavaya allahu anugrahapurnnanayirikkunnu
Abdul Hameed Madani And Kunhi Mohammed
allāhuvākunnu niṅṅaḷkk vēṇṭi bhūmiye vāsasthalavuṁ ākāśatte mēlpurayuṁ ākkiyavan. avan niṅṅaḷe rūpappeṭuttukayuṁ ceytu. aṅṅane avan niṅṅaḷuṭe rūpaṅṅaḷ mikaccatākki. viśiṣṭa vastukkaḷil ninn avan niṅṅaḷkk upajīvanaṁ nalkukayuṁ ceytu. avanākunnu niṅṅaḷuṭe rakṣitāvāya allāhu. appēāḷ lēākaṅṅaḷuṭe rakṣitāvāya allāhu anugrahapūrṇṇanāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvakunnu ninnalkk venti bhumiye vasasthalavum akasatte melpurayum akkiyavan. avan ninnale rupappetuttukayum ceytu. annane avan ninnalute rupannal mikaccatakki. visista vastukkalil ninn avan ninnalkk upajivanam nalkukayum ceytu. avanakunnu ninnalute raksitavaya allahu. appeal leakannalute raksitavaya allahu anugrahapurnnanayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvākunnu niṅṅaḷkk vēṇṭi bhūmiye vāsasthalavuṁ ākāśatte mēlpurayuṁ ākkiyavan. avan niṅṅaḷe rūpappeṭuttukayuṁ ceytu. aṅṅane avan niṅṅaḷuṭe rūpaṅṅaḷ mikaccatākki. viśiṣṭa vastukkaḷil ninn avan niṅṅaḷkk upajīvanaṁ nalkukayuṁ ceytu. avanākunnu niṅṅaḷuṭe rakṣitāvāya allāhu. appēāḷ lēākaṅṅaḷuṭe rakṣitāvāya allāhu anugrahapūrṇṇanāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
allahu tanneyan ninnalkku bhumiye parkkan parriyatakkiyat. manatte melppurayakkiyatum avan tanne. avan ninnalkku rupameki. a rupatte ere mikavurratakki. visista vastukkalilninn ninnalkk annam tannu. a allahu tanneyan ninnalute nathan. prapancanathanaya allahu anugrahapurnan tanne
Muhammad Karakunnu And Vanidas Elayavoor
allāhu tanneyāṇ niṅṅaḷkku bhūmiye pārkkān paṟṟiyatākkiyat. mānatte mēlppurayākkiyatuṁ avan tanne. avan niṅṅaḷkku rūpamēki. ā rūpatte ēṟe mikavuṟṟatākki. viśiṣṭa vastukkaḷilninn niṅṅaḷkk annaṁ tannu. ā allāhu tanneyāṇ niṅṅaḷuṭe nāthan. prapañcanāthanāya allāhu anugrahapūrṇan tanne
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു തന്നെയാണ് നിങ്ങള്‍ക്കു ഭൂമിയെ പാര്‍ക്കാന്‍ പറ്റിയതാക്കിയത്. മാനത്തെ മേല്‍പ്പുരയാക്കിയതും അവന്‍ തന്നെ. അവന്‍ നിങ്ങള്‍ക്കു രൂപമേകി. ആ രൂപത്തെ ഏറെ മികവുറ്റതാക്കി. വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ക്ക് അന്നം തന്നു. ആ അല്ലാഹു തന്നെയാണ് നിങ്ങളുടെ നാഥന്‍. പ്രപഞ്ചനാഥനായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek