×

അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. 40:65 Malayalam translation

Quran infoMalayalamSurah Ghafir ⮕ (40:65) ayat 65 in Malayalam

40:65 Surah Ghafir ayat 65 in Malayalam (المالايا)

Quran with Malayalam translation - Surah Ghafir ayat 65 - غَافِر - Page - Juz 24

﴿هُوَ ٱلۡحَيُّ لَآ إِلَٰهَ إِلَّا هُوَ فَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۗ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ﴾
[غَافِر: 65]

അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി

❮ Previous Next ❯

ترجمة: هو الحي لا إله إلا هو فادعوه مخلصين له الدين الحمد لله, باللغة المالايا

﴿هو الحي لا إله إلا هو فادعوه مخلصين له الدين الحمد لله﴾ [غَافِر: 65]

Abdul Hameed Madani And Kunhi Mohammed
avanakunnu jiviccirikkunnavan. avanallate yatearu daivavumilla. atinal kil‌vanakkam avan niskalankamakkikkeant ninnal avaneat prart'thikkuka. leakannalute raksitavaya allahuvinn stuti
Abdul Hameed Madani And Kunhi Mohammed
avanākunnu jīviccirikkunnavan. avanallāte yāteāru daivavumilla. atināl kīḻ‌vaṇakkaṁ avan niṣkaḷaṅkamākkikkeāṇṭ niṅṅaḷ avanēāṭ prārt'thikkuka. lēākaṅṅaḷuṭe rakṣitāvāya allāhuvinn stuti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanakunnu jiviccirikkunnavan. avanallate yatearu daivavumilla. atinal kil‌vanakkam avan niskalankamakkikkeant ninnal avaneat prart'thikkuka. leakannalute raksitavaya allahuvinn stuti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanākunnu jīviccirikkunnavan. avanallāte yāteāru daivavumilla. atināl kīḻ‌vaṇakkaṁ avan niṣkaḷaṅkamākkikkeāṇṭ niṅṅaḷ avanēāṭ prārt'thikkuka. lēākaṅṅaḷuṭe rakṣitāvāya allāhuvinn stuti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി
Muhammad Karakunnu And Vanidas Elayavoor
avan ennennum jiviccirikkunnavanan. avanallate daivamilla. atinal atmarthatayeate avanu matram kilppetuka. avaneatu matram prarthikkuka. prapancanathanaya allahuvinan sarvastutiyum
Muhammad Karakunnu And Vanidas Elayavoor
avan ennennuṁ jīviccirikkunnavanāṇ. avanallāte daivamilla. atināl ātmārthatayēāṭe avanu mātraṁ kīḻppeṭuka. avanēāṭu mātraṁ prārthikkuka. prapañcanāthanāya allāhuvināṇ sarvastutiyuṁ
Muhammad Karakunnu And Vanidas Elayavoor
അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവനല്ലാതെ ദൈവമില്ല. അതിനാല്‍ ആത്മാര്‍ഥതയോടെ അവനു മാത്രം കീഴ്പ്പെടുക. അവനോടു മാത്രം പ്രാര്‍ഥിക്കുക. പ്രപഞ്ചനാഥനായ അല്ലാഹുവിനാണ് സര്‍വസ്തുതിയും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek